Thiruvananthapuram
മൊഴി നൽകാൻ റെഡി...; ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; സുരേഷ് ഗോപിയുടെയും മോഹന്‍ലാലിന്റെയും മൊഴി ഉടന്‍ രേഖപ്പെടുത്തും
കത്തി താഴെ വെച്ച് ഡോക്ടർമാർ...! സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല
ഭാരം കുറയ്ക്കാൻ ചികിത്സ തേടി കേരളത്തിലെത്തി; റഷ്യൻ സ്വദേശി തിരുവനന്തപുരത്തെ ആയുർവേദ കേന്ദ്രത്തിൽ മരിച്ചു
ലോറിയെ മറികടക്കാനുള്ള ശ്രമം വിനയായി; കമലേശ്വരത്ത് എതിരെ വന്ന ബൈക്കിലിടിച്ച് വീണ വിദ്യാർഥിക്ക് ദാരുണാന്ത്യം
കണ്ടക്ടർ ഇനി കാഞ്ഞങ്ങാട് ടിക്കറ്റ് അടിക്കും; ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ടു, കെഎസ്ആർടിസി കണ്ടക്ടറെ സ്ഥലംമാറ്റി, ഡ്രൈവറെ പിരിച്ചുവിട്ടു
മാർക്കറ്റിൽനിന്ന് വാങ്ങിയ പാര മീൻ കഴിച്ചു; തിരുവനന്തപുരത്ത് മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം, കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിച്ച് അധികൃതര്‍
ഉഷാറായല്ലോ .... ബാറുകൾ ഇനി പാതിരാത്രി വരെ...! ബാർ സമയം ഏകീകരിച്ചതിൽ വിശദീകരണവുമായി എംബി രാജേഷ്, മര്യാദ ഉള്ളതുകൊണ്ട് മിണ്ടാത്തതാണെന്ന് മുന്നറിയിപ്പ്
ആരോപണങ്ങൾ കടുത്തു, ഒടുവിൽ നടപടി! നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശുവിന്റെ മരണം: ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി
50 പവനും 62,000 രൂപയുമായി പോയ മോഹനൻ എവിടെ? കേസില്‍ നിര്‍ണായക വഴിത്തിരിവ്; കരകുളം ആറ്റില്‍ ക്രൈം ബ്രാഞ്ച് പരിശോധന
ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം, പക്ഷേ സ്വത്ത് സ്രോതസ്സ് ദുരൂഹമെന്ന് റിപ്പോർട്ട്
നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടറെ അറസ്റ്റ് ചെയ്യാതെ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ലെന്ന് കുടുംബം
ആറ്റുകാൽ പൊങ്കാല; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി
വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ടുപേർക്ക് കൂടി അസ്വസ്ഥത; ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് വരും
പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി
പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി
പൊലീസ് ജീപ്പിൽ തട്ടി റോഡിൽ വീണു, കെഎസ്ആർടിസി ബസ് കയറിയിറങ്ങി; കെഎസ്ഇബി ജീവനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു














































