Thiruvananthapuram
ഇനിയെല്ലാം മാറിമറിയും .....! 'ഒരു പുതിയ കേരളമുണ്ടാക്കണം, ജൂണ്‍ 19ലെ ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് വിസ്മയമുണ്ടാകും' - മുഖ്യമന്ത്രി വി.ഡി. സതീശൻ
വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; മുഖ്യമന്ത്രിയെ ഫേസ്ബുക്ക് പോസ്റ്റ് വഴി അപമാനിച്ച സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ
പത്താം ക്ലാസിലെത്തിയിട്ടും അക്ഷരമറിയാത്ത സ്ഥിതി മാറണം! പുതിയ അധ്യയന വർഷത്തിന് തിങ്കളാഴ്ച തുടക്കം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
മഴ കൊണ്ട് പനിപിടിക്കേണ്ട, കുടയെടുത്തോളൂ ....! ഇടിയും കാറ്റോടൊപ്പം മഴയെത്തുന്നു, സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
പ്രാർത്ഥനകൾ വിഫലം ...: കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികന്റെ മൃതദേഹം കണ്ടെത്തി
വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി നൽകും; യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ സുപ്രധാന പ്രഖ്യാപനം
തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യത്തിലേക്ക്....! ഒരു കുടുംബത്തിന് 25 ലക്ഷത്തിന്റെ കവറേജ്, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു
ഇനിയൊരു പാളിച്ച പറ്റരുത് .....! ഹാപ്പിലാൻഡ്’ അമ്യൂസ്മെന്റ് പാർക്ക് അപകടം; സംസ്ഥാനത്തെ മുഴുവന്‍ അമ്യൂസ്മെന്റ് പാർക്കുകളിലും പരിശോധന നടത്താന്‍ നിർദ്ദേശം
ഇന്ന് ഒന്നും മിണ്ടാൻ സാധിക്കില്ല ....! കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമ വിലക്ക്; നയപ്രഖ്യാപന ദിവസമായ ഇന്ന് മാധ്യമങ്ങളെ പ്രവേശിപ്പിക്കില്ല
'ഇത് അഴിമതിമുക്ത ഭരണം'; വി.ഡി.സതീശൻ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി, വന്ദേമാതരം മുഴുവൻ വായിച്ചില്ല
‘സ്വിങ് ചെയർ സുരക്ഷാ സംവിധാനമില്ലാതെ പ്രവർത്തിപ്പിച്ചു’; ഹാപ്പിലാൻഡിലെ അപകടത്തിൽ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്
പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക .....! ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
വി.ഡി.സതീശൻ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്: വനിതകളുടെ സൗജന്യയാത്ര, 3000 പെൻഷൻ; ഉറ്റുനോക്കി കേരളം
ഇത്തവണ എത്തിയത് വിഷം കഴിച്ച ശേഷം; സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടും യുവാവിന്റെ ജീവനൊടുക്കല്‍ ഭീഷണി
'രാഷ്ട്രീയ പ്രേരിതം'; പിണറായി വിജയന്റെ വസതിയിലെ ഇ ഡി റെയ്ഡിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടൻ
ഹാപ്പിലാന്‍ഡ് അമ്യൂസ്മെൻ്റ് പാര്‍ക്ക് അപകടം; ശിശുക്ഷേമ വകുപ്പിന് പരിശോധനയ്ക്ക് നിര്‍ദേശം നല്കി മന്ത്രി ബിന്ദുകൃഷ്ണ
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 19 പേര് പിടിയിൽ, 18 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
'വി.ഡി.സതീശൻ മോദിയെ കണ്ടയുടൻ ഇ.ഡി പുറപ്പെട്ടു; തോറ്റാൽ എല്ലാം തോറ്റെന്ന് കരുതുന്നവർ അല്ല ഇടതുപക്ഷം', പിണറായി വിജയൻ ഏറ്റവും ശക്തമായ കുന്തമുനയെന്ന് എംവി ഗോവിന്ദൻ
സഹപ്രവർത്തകർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ അപകടം; കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികനായി തെരച്ചിൽ ഊർജിതം
കരമനയാറ്റിൽ കുളിക്കാനിറങ്ങിയ സൈനികനെ കാണാതായി; സഹപ്രവർത്തകർ നീന്തി രക്ഷപ്പെട്ടു ,കനത്ത മഴയും അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് തടസ്സം
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടകൾ; പ്രതികളെ പിടിക്കാതിരുന്നാൽ കൂടുതൽ സംഘർഷമെന്ന് മേയർ വി.വി. രാജേഷ്
PREMIUM
അമ്യൂസ്മെൻ്റ് പാർക്കിലെ അപകടം : റൈഡിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത നിലയിൽ, പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത് മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിലെന്ന് നാട്ടുകാർ
തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണ് അപകടം; അഞ്ച് പേർക്ക് ഗുരുതര പരിക്ക്, പരിക്കേറ്റവരിൽ കുട്ടികളും
' ഒരു കുടപോലുമില്ലാതെ തെരുവിൽ നനഞ്ഞു കുതിർന്ന പിണറായിക്ക് ബി.ജെ.പി ഇട്ടുകൊടുത്ത ലൈഫ് ജാക്കറ്റാണ് ഇ ഡി റെയ്ഡ്' - എംഎൽഎ സന്ദീപ് വാര്യർ




































