Pathanamthitta
ശബരിമല സ്വർണ്ണക്കൊള്ള: ഇന്ന് നിർണായക, കുറ്റാരോപിതനായി അറസ്റ്റിലായ പ്രതി പത്മകുമാറിനെതിരെ സിപിഎം ഇന്ന് നടപടിയെടുത്തേക്കും
'ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ കാണിച്ചുതരാം...'; സീനിയർ സിപിഒയെ ഭീഷണിപ്പെടുത്തി, പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ
ചുരുളഴിയുന്നു...! 47 കാരന്റെ മരണം കൊലപാതകം, കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് തൈറോയ്ഡ് ഗ്രന്ഥി തകര്‍ത്തു; ഫോറന്‍സിക് റിപ്പോര്‍ട്ട്
'ശബരിമലയിലെ തിരക്ക് പൂർണമായും നിയന്ത്രണ വിധേയം, ഭക്തരും പരമാവധി സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്' - ദേവസ്വം ബോർഡ് പ്രസിഡൻ്റ്
അടിയന്തര മെഡിക്കല്‍ സഹായം ഉറപ്പാക്കും; ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു; നട തുറന്ന് ആദ്യ മണിക്കൂറില്‍ ദർശനം നടത്തിയത് 3,801 പേർ
ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയ; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു, ചികിത്സാപിഴവ് ആരോപണവുമായി ബന്ധുക്കൾ
'ശബരിമല പോരാട്ടനായിക ബിന്ദു അമ്മിണി ഇടത് സ്ഥാനാർത്ഥി'; വ്യാജ പോസ്റ്റര്‍ പ്രചാരണത്തില്‍ പരാതി നൽകി സിപിഎം
സ്കൂൾ ബസ് കാത്തു നിന്ന എട്ടാം ക്ലാസുകാരിക്ക് നേരെ നഗ്നതാപ്രദർശനം; പിന്നാലെ കുട്ടിയെ കയറിപ്പിടിച്ചു, അറസ്റ്റ്
അറസ്റ്റിന് പിന്നാലെ വൻ പൊലീസ് സുരക്ഷ, പത്മകുമാറിന്റെ വീട്ടിലേക്കുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു, നീക്കം പ്രതിഷേധങ്ങൾ കണക്കിലെടുത്ത്
'പോറ്റിയെ പോറ്റി വളര്‍ത്തിയത് ആരാണെന്ന് ഇപ്പോള്‍ എല്ലാവര്ക്കും ബോധ്യപ്പെട്ടല്ലോ, ശബരിമലയിലെ സ്വര്‍ണം അടിച്ചുമാറ്റിയ ആളുകളെ ശിക്ഷിക്കുക തന്നെ വേണം'
വല്ലാത്തൊരു ചെയ്ത്ത്.....! വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു, പൊലീസിൽ പരാതി
'സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയം, ബുക്ക് ചെയ്തവര്‍ അതേ ദിവസം തന്നെ ദര്ശനത്തിനെത്താന് ശ്രമിക്കണം': ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഇന്ന് മുതൽ 75000 പേർക്ക് മാത്രം ദർശനം, സ്പോട്ട് ബുക്കിംഗ് 5000 പേർക്ക് മാത്രം
ചതിച്ചെന്ന തോന്നൽ....! ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയം; യുവാവിനെ വീടുകയറി വെട്ടി പരിക്കേല്പിച്ച പ്രതി പിടിയിൽ
ശബരിമലയിലെ തിരക്ക്: 'വരുന്നവലെ എല്ലാവരെയും തിരക്കി കയറ്റിവിടുന്നത് തെറ്റായ സമീപനം'; ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
'സ്പോട്ട് ബുക്കിങ് 20,000, ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കലില്‍ സൗകര്യമൊരുക്കും'; ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങള്‍
പ്രണയം നടിച്ചു....വീട്ടിൽ ആരുമില്ലാത്ത സമയത്തെത്തി 17കാരിയെ ലൈംഗികപീഡനത്തിനിരയാക്കി, യുവാവ് അറസ്റ്റിൽ












































