National
'എന്നോട് ക്ഷമിക്കൂ, ഞാൻ എല്ലാം നശിപ്പിച്ചു...'; വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് മുക്കി, പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്
സി.ജെ.പി പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ; 'ജയ് ശ്രീറാം' വിളികളുമായി തടയാനെത്തിയവരെ മാറ്റി ദില്ലി പോലീസ്; സോഷ്യൽ മീഡിയയിലെ പിന്തുണ തെരുവിലില്ല!
പരപുരുഷന് 'ചുംബന ഇമോജി' അയച്ചോ?; ഡോക്ടർ ദമ്പതികളുടെ വിവാഹമോചനക്കേസിലെ ചോദ്യം ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി
മരിച്ചു കിടന്നാലും വെറുതെ വിടരുത് ....! മോർച്ചറിയിലെ സ്ത്രീകളുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു, മോർച്ചറി ജീവനക്കാരൻ പിടിയിൽ
പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആൺകുട്ടികൾക്കും; കര്‍ണാടകയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇനി ബസ് യാത്ര സൗജന്യം
ഉറങ്ങാൻ കിടക്കുമ്പോൾ 113 രൂപ, രാവിലെ നോക്കിയപ്പോൾ 295 കോടി! പ്ലംബറുടെ അക്കൗണ്ടിലേക്ക് കോടികളെത്തി ബിഹാറിൽ വൻ ട്വിസ്റ്റ്
ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് തലസ്ഥാനത്ത് സമരം; പോലീസുകാർക്ക് പൂക്കൾ നൽകാൻ ആഹ്വാനം, ഡൽഹിയിൽ ജാഗ്രത
കാറും ബൈക്കും വീട്ടിലിരിക്കട്ടെ; ദിവസേന 15 മിനിറ്റ് വരെ മെട്രോ യാത്ര ചെയ്യുന്നത് ആരോഗ്യത്തിന് അധിക വ്യായാമം നൽകുമെന്ന് ഐ.ഐ.എസ്.സി. പഠനം
കനത്ത ജാഗ്രതയിൽ ദില്ലി; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഇന്ന് തെരുവിലേയ്ക്ക്
ക്യാമ്പസിലെ പ്ലാവില്‍ നിന്ന് ചക്ക ഇടുന്നതിനിടെ കാല് വഴുതി വീണു; എംഎസ്സി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
'എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിവാക്കണം'; ബിജെപി സംസ്ഥാന ഉപാധ്യക്ഷനും സംസ്ഥാന സെക്രട്ടറിയും രാജി പ്രഖ്യാപിച്ചു
ഒരു പെൺകുട്ടിക്ക് ഒന്നര ലക്ഷം! 'കല്യാണമാലോചിച്ച്' വന്ന് പെൺകുട്ടികളെ വിൽപ്പന നടത്തി; പെൺവാണിഭ സംഘം പിടിയിൽ
'ആരും ഒറ്റക്ക് വരരുത്, പൊലീസുകാർക്ക് പൂക്കൾ നൽകി വിയോജിപ്പ് അറിയിക്കണം'; പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്കായി മാർഗ നിർദ്ദേശം പുറത്തിറക്കി സിജെപി
ഇന്ത്യയിൽ വീണ്ടും എബോള ഭീതി; ഹൈദരാബാദിൽ എബോള ലക്ഷണങ്ങളോടെ സുഡാൻ സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പണം കിട്ടാത്തതിന് മാനസിക വൈകല്യമുള്ള കുട്ടിയോട് ക്രൂരത; ശസ്ത്രക്രിയ കഴിഞ്ഞ കാൽ ഡോക്ടർ വീണ്ടും ഒടിച്ചതായി പരാതി
ഫോറൻസിക് ഫലം അനുകൂലമല്ലെങ്കിലും ഇരയുടെ മൊഴി വിശ്വസിക്കാം; ബലാത്സംഗക്കേസിൽ പ്രതിയുടെ ശിക്ഷ ശരിവെച്ച് സിക്കിം ഹൈക്കോടതി
പാറ്റകൾക്ക് ആശ്വാസം ; സിജെപി പ്രതിഷേധത്തിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി
ട്രൂ ലൗ ആണോ മക്കളെ..! കാമുകിമാർക്ക് ഐഫോൺ കൊടുക്കാൻ 6.5 ലക്ഷത്തിന്റെ ലക്ഷ്വറി ഡിസൈനർ ടാപ്പുകൾ അടിച്ചുമാറ്റി; ഒടുവിൽ ആക്രിവിലയ്ക്ക് വിറ്റ കൗമാരക്കാർ കുടുങ്ങി
കറുപ്പ് വേണ്ടേ വേണ്ട ...: മുഖ്യമന്ത്രിയുടെ കാഴ്ചവട്ടത്തിൽ കറുത്ത ബോർഡ്; രണ്ട് കേരളാ ഹൗസ് ജീവനക്കാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്
ഡൽഹിയിൽ വീണ്ടും ആശങ്ക പരത്തി തീപിടിത്തം; ഗ്രേറ്റർ കൈലാഷിലെ ഓഫീസിൽ അഗ്നിബാധ,രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പൊള്ളലേറ്റു
പുറത്തുനിന്ന് പൂട്ടിയ ഫ്ലാറ്റിൽ കോളേജ് അധ്യാപിക കൊല്ലപ്പെട്ട നിലയിൽ; ദുരൂഹത, അന്വേഷണം തുടങ്ങി പൊലീസ്






































