ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഏഴുപേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഏഴുപേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
May 3, 2025 08:27 AM | By VIPIN P V

പനാജി: ( www.truevisionnews.com ) ഗോവയിലെ ഷിർഗാവോയിൽ വെള്ളിയാഴ്ച രാത്രി ശ്രീ ലൈരായ് സത്രയിലുണ്ടായ തിക്കിലും തിരക്കിലും ഏഴുപേർ മരിച്ചു. 30 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.

പരിക്കേറ്റവരെ വടക്കൻ ഗോവയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രി സന്ദർശിച്ച് സാഹചര്യം വിലയിരുത്തി. ബിക്കോലിം ആശുപത്രിയിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. അപകടത്തെക്കുറിച്ച് പ്രതികരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് വൻ തുക; യുവതി പിടിയിൽ

പത്തനംതിട്ട : (truevisionnews.com) വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ. പത്തനംതിട്ട സ്വദേശി കാർത്തിക പ്രദീപിനെയാണ് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്. 'ടേക്ക്‌ ഓഫ്‌ ഓവർസീസ്‌ എഡ്യൂക്കേഷണൽ കൺസൾട്ടൻസി’ ഉടമയാണ് കാർത്തിക പ്രദീപ്‌. യു കെ അടക്കമുള്ള രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് യുവതി തട്ടിപ്പ് നടത്തിയിരുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി ഇത്തരത്തിൽ കാർത്തികയ്ക്ക് എതിരെ പരാതി ലഭിച്ചതായി പൊലീസ് പറയുന്നു. ഇവർക്കെതിരെ 10 ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Seven people died several were injured stampede temple

Next TV

Related Stories
പൊതിരെ തല്ല് .....; മകനെയും മകന്റെ പെണ്‍സുഹൃത്തിനെയും നടുറോഡിലിട്ട് മർദ്ദിച്ച് മാതാപിതാക്കള്‍

May 3, 2025 08:41 PM

പൊതിരെ തല്ല് .....; മകനെയും മകന്റെ പെണ്‍സുഹൃത്തിനെയും നടുറോഡിലിട്ട് മർദ്ദിച്ച് മാതാപിതാക്കള്‍

ഉത്തര്‍പ്രദേശിൽ മകനെയും മകന്റെ പെണ്‍സുഹൃത്തിനെയും നടുറോഡിലിട്ട് മർദ്ദിച്ച് മാതാപിതാക്കള്‍....

Read More >>
 ഇപ്പം എങ്ങനെ ഇരിക്കുന്നു....; തണ്ണിമത്തൻ കഴിച്ച് പണം കൊടുക്കാതെ പോയ പൊലീസുകാർക്ക് സസ്പെൻഷൻ

May 3, 2025 05:01 PM

ഇപ്പം എങ്ങനെ ഇരിക്കുന്നു....; തണ്ണിമത്തൻ കഴിച്ച് പണം കൊടുക്കാതെ പോയ പൊലീസുകാർക്ക് സസ്പെൻഷൻ

തണ്ണിമത്തൻ കഴിച്ച് പണം കൊടുക്കാതെ പോയ പൊലീസുകാർക്ക് സസ്പെൻഷൻ....

Read More >>
ശക്തമായ മഴയിലും കാറ്റിലും മരം വീണ്‌ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം

May 2, 2025 10:22 AM

ശക്തമായ മഴയിലും കാറ്റിലും മരം വീണ്‌ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം

ബെം​ഗളൂരുവിൽ മരം വീണ്‌ ഓട്ടോഡ്രൈവർക്ക്...

Read More >>
പാക് വ്യോമപാത അടച്ചത് മൂലം വൻ  നഷ്ട൦ ; സബ്‌സിഡി വേണമെന്ന് എയർ ഇന്ത്യ

May 2, 2025 09:32 AM

പാക് വ്യോമപാത അടച്ചത് മൂലം വൻ നഷ്ട൦ ; സബ്‌സിഡി വേണമെന്ന് എയർ ഇന്ത്യ

പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചത് മൂലം ഒരു വര്‍ഷത്തേക്ക് അധിക ചെലവ് നഷ്ടപരിഹാര പദ്ധതി തേടി എയര്‍...

Read More >>
Top Stories