National
പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ എസ്യുവി മതിലിലിടിച്ച് തീപിടിച്ചു; കോൺഗ്രസ് എം.എൽ.എയും സംഘവും രക്ഷപ്പെട്ടത് അത്ഭുതകരമായി
കൊമ്പും ഒടിഞ്ഞ് കാട്ടിലേക്ക് ജീവനും കൊണ്ടോടി; സ്കൂട്ടർ കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം, ഇടിയുടെ ആഘാതത്തിൽ ആനക്കൊമ്പ് മൂന്ന് കഷണങ്ങളായി ഒടിഞ്ഞു!
എസ്എഫ്ഐ ഒപ്പം? കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന് ഇടത് വിദ്യാർത്ഥി സംഘടന പ്രതിനിധികളും പങ്കെടുക്കും
ഇതാണോ പോലീസിന്റെ കർമ്മം ....: മോഷണക്കുറ്റം ആരോപിച്ച് 25കാരനെ അടിച്ചുകൊന്ന സംഭവം; എഎസ്ഐ അടക്കം അഞ്ചുപേർ പിടിയിൽ
യൂണിഫോമിൽ മുട്ടുകുത്തി പ്രണയാഭ്യർത്ഥന, കൂട്ടിന് ഹെലികോപ്റ്ററും! ആർമി പൈലറ്റിന്റെ വൈറൽ പ്രൊപ്പോസലിൽ വിശദീകരണം തേടി കരസേന
പെൺകുഞ്ഞാണെങ്കിൽ ഗർഭച്ഛിദ്രം, ഒരു പരിശോധനയ്ക്ക് 15,000 രൂപ വരെ; പൂനെയിൽ മൊബൈൽ ആപ്പ് വഴി ലിംഗനിർണ്ണയം നടത്തിയ സംഘം അറസ്റ്റിൽ
മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; പ്രതിയായ ഭര്‍ത്താവ് തമിഴ്നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
ഭാര്യ മുറി പൂട്ടി ഉറങ്ങും, ഭർത്താവ് പുറത്തും; ഒടുവിൽ 15 വർഷത്തെ നിയമപോരാട്ടം, 'ലൈംഗികത നിഷേധിക്കുന്നത് ക്രൂരത'യെന്ന് സുപ്രീംകോടതി
‘മമ്മി, പാപ്പ, നിങ്ങളുടെ മകൾ പഠിച്ച് ഡോക്ടറാകുമെന്ന് നിങ്ങൾ വിശ്വസിച്ചു, വീണ്ടും പരീക്ഷ എഴുതാൻ ധൈര്യമില്ല, മധ്യപ്രദേശിൽ നീറ്റ് വിദ്യാർഥിനി ജീവനൊടുക്കി
'മോദി ഒരു വർഷത്തിനുള്ളിൽ താഴെവീഴും, വരുന്നത് സാമ്പത്തിക സുനാമി'; മോദിക്കെതിരെ കടുത്ത വെളിപ്പെടുത്തലുകളുമായി രാഹുൽ
2025-നെ മലർത്തിയടിച്ചു! തിരുപ്പതിയിൽ ലഡ്ഡു വിൽപ്പനയിൽ പുതിയ ചരിത്ര റെക്കോർഡ്; മെയ് മാസത്തിൽ വിറ്റത് 1.2 കോടിയിലധികം ലഡ്ഡു
പേറ്റ് നോവ് മറന്ന് കൂട്ടുനിന്നല്ലേ...! നാല് വയസുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ഓടയില്‍ തള്ളി കാമുകൻ; അരുംകൊല അമ്മയുടെ കൺമുന്നിൽ
സജീവമാവാൻ ‘പാറ്റകൾ’; ഔദ്യോഗിക വക്താക്കളെ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി; ജൂണ്‍ 6ന് പ്രതിഷേധം സംഘടിപ്പിക്കും
മുഖ്യമന്ത്രി കഴിക്കാൻ വരൂ ....: ബീഫ് പാകം ചെയ്ത് വിവാദ വീഡിയോ പങ്കുവെച്ചു, കഴിക്കാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചെന്ന്; ഗുരുഗ്രാമിൽ ബംഗാൾ സ്വദേശിനി അറസ്റ്റിൽ
ദില്ലി തീപിടിത്തം റസ്റ്റോറന്റിലെ തീപ്പടർച്ചയിൽ നിന്നും ജീവരക്ഷാർത്ഥം താഴേക്ക് ചാടിയ അമ്മയും കുഞ്ഞും മരിച്ചു
മരണം 21 ആയി, ഡൽഹി ഹോട്ടലിലെ തീപിടുത്തം; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം
ഡൽഹിയിൽ റസ്റ്റോറന്റിന് തീപിടിച്ച് 20 പേർക്ക് ദാരുണാന്ത്യം, 11 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി
ബസുകൾ കൂട്ടിയിടിച്ച് ഒരു ബസ് പൂർണ്ണമായി കത്തിച്ചാമ്പലായി, ഏഴു പേർക്ക് ദാരുണാന്ത്യം, 40 പേർക്ക് പരിക്ക്
ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് ടിവികെ നേതാക്കൾ അറസ്റ്റിൽ, വിജയ്ക്കെതിരെ രൂക്ഷവിമർശനം
പ്രസാദമായി മയക്കുമരുന്ന് കലർത്തിയ പാൽ, ബോധം കെടുത്തി പീഡിപ്പിച്ച് ദൃശ്യങ്ങൾ ഫോണിൽ പകർത്തി; ‘വ്യാജ ആത്മീയഗുരു’ അറസ്റ്റിൽ









































