സൈനികനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

സൈനികനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
May 3, 2025 09:57 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സൈനികനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി നിദർശ് ആണ് ആത്മഹത്യ ചെയ്തത്. ഭോപ്പാലിലെ റെയിൽവേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിലായിരുന്നു സംഭവം. ലീവ് കഴിഞ്ഞ് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾ വീട്ടിൽ നിന്നും മടങ്ങിയത്. ആത്മഹത്യയ്ക്കു പിന്നിലെ കാരണം വ്യക്തമല്ല.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Nedumangad soldier found dead after committing suicide

Next TV

Related Stories
ഭീകരാക്രമണത്തിന് 15 ദിവസം മുൻപ് കട തുടങ്ങി, ആക്രമണദിവസം കട അടച്ചു; പഹൽഗാമിലെ കടയുടമയെ എൻഐഎ ചോദ്യംചെയ്യുന്നു

May 4, 2025 07:34 AM

ഭീകരാക്രമണത്തിന് 15 ദിവസം മുൻപ് കട തുടങ്ങി, ആക്രമണദിവസം കട അടച്ചു; പഹൽഗാമിലെ കടയുടമയെ എൻഐഎ ചോദ്യംചെയ്യുന്നു

പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കടയുടമയെ എൻഐഎ...

Read More >>
പഹൽഗാം ഭീകരാക്രമണം; തിരിച്ചടിക്ക് പൂർണ സജ്ജമായി നാവികസേന; വാണിജ്യ കപ്പലുകൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം

May 4, 2025 06:51 AM

പഹൽഗാം ഭീകരാക്രമണം; തിരിച്ചടിക്ക് പൂർണ സജ്ജമായി നാവികസേന; വാണിജ്യ കപ്പലുകൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ പൂർണ സജ്ജമായി നാവികസേന....

Read More >>
പാകിസ്ഥാനായി ചാരപ്രവർത്തനം;  ജയ്സാൽമീറിൽ യുവാവ് അറസ്റ്റിൽ

May 4, 2025 06:24 AM

പാകിസ്ഥാനായി ചാരപ്രവർത്തനം; ജയ്സാൽമീറിൽ യുവാവ് അറസ്റ്റിൽ

പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയതിനെ തുടർന്ന് രാജസ്ഥാൻ ജയ്സാൽമീറിൽ യുവാവ്...

Read More >>
Top Stories