Kozhikode
പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള എഐ ചിത്രം പങ്കുവെച്ചു; കോൺഗ്രസ് നേതാവിനെതിരെ കേസ്
കൊയിലാണ്ടിയിൽ 13കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞു; പ്രതിയെ പോലീസ് പിടികൂടിയത് കുറുവാസംഘങ്ങളുടെ കോളനിയിൽ നിന്ന്
'സേനയിലെ അച്ചടക്കം തുടർച്ചയായി ലംഘിച്ചു'; സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു
'കരുണാകരൻ സ്മാരകം ഇതുവരെയും പൂർത്തിയായില്ല, ആത്മാവിനോട് നീതി കാണിക്കണം'; കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി എം.കെ. രാഘവൻ എംപി
‘ മുഹമ്മദ് റിയാസിനെതിരെ മത്സരിപ്പിക്കണം’; പി വി അന്‍വറിന് സ്വാഗതമോതി ബേപ്പൂരില്‍ ഫ്ളക്സ് ബോര്‍ഡുകള്‍
'പാർട്ടിയ്ക്ക് വിരുദ്ധമായി അൻവർ സംസാരിക്കരുത്, സംയമനം പാലിക്കണം; യുഡിഎഫിനെ വഴിയമ്പലമായി കാണരുതെന്ന്' മുല്ലപ്പള്ളി രാമചന്ദ്രൻ
കോഴിക്കോട് എൽഡിഎഫ് സ്ഥാനാർഥിക്ക് കെട്ടിവയ്ക്കാൻ പണം നൽകിയ വ്യക്തിയുടെ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ കേസ്; ലീഗ് പ്രവർത്തകൻ പിടിയിൽ
വടകരയിൽ ജന്മദിന ആഘോഷത്തിനിടെ അപകടം; കത്തിച്ച പടക്കത്തിൽ നിന്ന് വീട്ടുപറമ്പിലുള്ള തെങ്ങിന് തീപിടിച്ചു
ദേശീയപാത -66 അവലോകനം: കൊയിലാണ്ടി -നന്തി ബൈപ്പാസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം- മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റത് കുട്ടിയുൾപ്പെടെ മൂന്നുപേർക്ക്, കൂടുതൽ വിവരങ്ങൾ പുറത്ത്
വടകരയിൽ വീണ്ടും സ്വകാര്യ ബസ് അപകടം; കോഴിക്കോട്- കണ്ണൂർ റൂട്ടിലോടുന്ന സ്വകര്യബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
'കൊലയാളികളിൽ നിന്ന് കൈക്കൂലി വാങ്ങിയ ജയിൽ മേധാവി, ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്' - കെകെ രമ
കോഴിക്കോട്ടെ സ്വകര്യ ബസിന്റെ 'മരണക്കളി'; മത്സരയോട്ടം നടത്തിയ ബസ് ഡ്രൈവർ റിമാൻഡിൽ; ചുമത്തിയത് മനപൂര്‍വമല്ലാത്ത നരഹത്യാശ്രമ കുറ്റം
വടകര ചോമ്പാല്‍ കടലിൽ മത്സ്യബന്ധനത്തിനിടെ അപകടം; വല വലിക്കുന്നതിനിടെ കപ്പി ഒടിഞ്ഞ് തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
എന്നാലും ഇതെങ്ങനെ ഇവിടെ....; വടകര റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ 2.3 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി
കോഴിക്കോട്ടെ ക്രൂരകൊലപാതകം; പേറ്റ് നോവ് മറന്ന് അനു കഴുത്ത് ഞെരിച്ചത് സ്വന്തം കുഞ്ഞിന്റെ, പിന്നാലെ കൺട്രോൾ റൂമിലേക്ക് വിളിച്ചതും അനു തന്നെ













































