---
title: "കോഴിക്കോട് പുലി? പേരാമ്പ്രയിൽ പുലിയോട് സാദൃശ്യമുള്ള അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാർ"
english_title: "Kozhikode Leopard Unknown creature in Perambra,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332638/kozhikode-leopard-unknown-creature-in-perambra"
published_at: "2025-12-23T14:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a5bc2dabb8_perambra.jpg"
keywords: []
---

# കോഴിക്കോട് പുലി? പേരാമ്പ്രയിൽ പുലിയോട് സാദൃശ്യമുള്ള അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാർ

> **Lead Summary:** **കോഴിക്കോട്: **പേരാമ്പ്രയിൽ അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാർ. കിഴക്കൻ പേരാമ്പ്രയിലെ കൂത്താളി ഭാഗത്ത് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാർ അറിയിച്ചു. പേരാമ്പ്ര മരുതോറകുന്നുമ്മൽ സ്വദേശി അനീഷിന്റെ വീട്ടുമുറ്റത്താണ് ഇന്നലെ രാത്രി 11 മണിയോട് കൂടി പുലിയുടെ രൂപസാദൃശ്യമുള്ള ജീവിയെ കണ്ടത്. സമീപത്തു നിന്നും ജീവിയുടെ കാൽപ്പാടുകളും ലഭിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത്‌ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.

## Article Content

**കോഴിക്കോട്: **പേരാമ്പ്രയിൽ അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാർ. കിഴക്കൻ പേരാമ്പ്രയിലെ കൂത്താളി ഭാഗത്ത് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാർ അറിയിച്ചു. പേരാമ്പ്ര മരുതോറകുന്നുമ്മൽ സ്വദേശി അനീഷിന്റെ വീട്ടുമുറ്റത്താണ് ഇന്നലെ രാത്രി 11 മണിയോട് കൂടി പുലിയുടെ രൂപസാദൃശ്യമുള്ള ജീവിയെ കണ്ടത്. സമീപത്തു നിന്നും ജീവിയുടെ കാൽപ്പാടുകളും ലഭിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത്‌ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332638/kozhikode-leopard-unknown-creature-in-perambra)