---
title: " കോഴിക്കോട് ഫറോക്കിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു,  പ്രതി കസ്റ്റഡിയിൽ "
english_title: "Husband hacks wife to death in Kozhikode's Farook"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332891/husband-hacks-wife-to-death-in-kozhikodes-farook"
published_at: "2025-12-24T17:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694bd1574b84a_arrest.jpg"
keywords: []
---

#  കോഴിക്കോട് ഫറോക്കിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു,  പ്രതി കസ്റ്റഡിയിൽ 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് ഫറോക്കിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ഫറോക്ക് കോളേജിനടുത്താണ് സംഭവം ഉണ്ടായത്. പ്രതി ജബ്ബാറിനെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് ഫറോക്കിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ഫറോക്ക് കോളേജിനടുത്താണ് സംഭവം ഉണ്ടായത്. പ്രതി ജബ്ബാറിനെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് സംഭവം. ​പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇയാൾ ലഹരിക്കടിമയാണെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332891/husband-hacks-wife-to-death-in-kozhikodes-farook)