---
title: " കോഴിക്കോട് കായക്കൊടിയിൽ തെങ്ങ് മുറിക്കുന്നിടെ അപകടം; യുവാവിന് പരിക്ക് "
english_title: "Accident while cutting coconut tree in Kayakodi, youth injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/332329/accident-while-cutting-coconut-tree-in-kayakodi-youth-injured"
published_at: "2025-12-21T21:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69481f87ea06d_kayakkodi.jpg"
keywords: []
---

#  കോഴിക്കോട് കായക്കൊടിയിൽ തെങ്ങ് മുറിക്കുന്നിടെ അപകടം; യുവാവിന് പരിക്ക് 

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് കായക്കൊടിയിൽ തെങ്ങ് മുറിക്കുന്നിടെ അപകടം. അയൽവാസിയുടെ തെങ്ങ് മുറിക്കുന്നിടെ നടുക്ക് വെച്ച് പൊട്ടിവീഴുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് പരിക്ക്.

## Article Content

**കോഴിക്കോട് : ** കോഴിക്കോട് കായക്കൊടിയിൽ തെങ്ങ് മുറിക്കുന്നിടെ അപകടം. അയൽവാസിയുടെ തെങ്ങ് മുറിക്കുന്നിടെ നടുക്ക് വെച്ച് പൊട്ടിവീഴുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് പരിക്ക്.

കായക്കൊടി സ്വദേശി മീത്തലേ ഇളങ്ങാരംകോട്ട് നാസറി ( 45) നാണ് പരിക്കേറ്റത് . ഓട്ടോ ഡ്രൈവറായ നാസർ ആക്കൽ മഹല്ല് സെക്രട്ടറി ആണ്.

ഇയാളെ കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സയ്ക് ശേഷം തുടയെല്ല് പൊട്ടിയതിനെ തുടർന്ന് മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/332329/accident-while-cutting-coconut-tree-in-kayakodi-youth-injured)