Kozhikode
കോഴിക്കോട് കുന്ദമംഗലത്ത് വീടിനുള്ളിൽ ഉഗ്രസ്ഫോടനം: രണ്ട് പേർ കൊല്ലപ്പെട്ടു, ദമ്പതികളായ രണ്ട് പേർക്ക് പരിക്ക്
ശരണ്യ എവിടെ? കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു
നോട്ടീസിൽ പേര് വന്നത് എങ്ങനെയെന്ന് അറിയില്ല; വെൽഫെയർ പാർട്ടി വിവാദത്തിൽ മറുപടിയുമായി ഫാത്തിമ തെഹ്ലിയ
കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ കയറി യുവതിയെയും ഭര്‍തൃമാതാവിനെയും ആക്രമിച്ചു: അച്ഛനും മകനും റിമാൻഡിൽ
‘വാഹനത്തിലെ അനോൻസ്മെന്റ് പരിശോധിക്കൂ , എന്നിട്ട് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാർ; എൽ.ഡി.എഫിന് വേവലാതി ഇല്ല’ - ടിപി രാമകൃഷ്ണൻ
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചുവെന്ന് പരാതി; പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
'ഞങ്ങള്‍ക്ക് മുന്നില്‍ അത്തരമൊരു അനൗണ്‍സ്മെന്റ് ഇല്ല, പേരാമ്പ്ര സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലമാണ്' - ടി പി രാമകൃഷ്ണന്
'അവർ കടയിലുണ്ട്, ഉടനെ വരാം'; സന്ദേശത്തിന് പിന്നാലെ ഭർത്താവിനെ കാണാതായി; തട്ടിക്കൊണ്ടുപോയെന്ന് പരാതിയുമായി ഭാര്യ
'കാഫിർന്' ശേഷം 'ഖൗമിലെ കുട്ടി';എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
കോഴിക്കോട് ട്രെയിനിന് മുകളിൽ കയറിനിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച 18-കാരന് ഷോക്കേറ്റു; വിദ്യാർത്ഥി തീവ്രപരിചരണ വിഭാഗത്തിൽ
പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദം; ടിപി രാമകൃഷ്ണന് നോട്ടീസ്, പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന പരാതിയിൽ വിശദീകരണം തേടി
'അനൗൺസ്മെന്റ് റെക്കോർഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ, തെളിവുണ്ട്, കേസെടുക്കാത്തത് പ്രതിഷേധാർഹം'; എൽഡിഎഫ് മറുപടി പറയണമെന്ന് ഫാത്തിമ തെഹ്ലിയ
ഫ്ളാറ്റില്‍ നിന്ന് 50 000 രൂപയും സ്വര്‍ണവും മോഷ്ടിച്ചു; കോഴിക്കോട് സ്വദേശിയായ വീട്ടുജോലിക്കാരി അറസ്റ്റിൽ
ഈ മണ്ണിൽ ഇത്പോലെ ജീവിക്കാൻ ഇടത് ഭരണം തുടരണം; ജനം കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട് - മുഖ്യമന്ത്രി പിണറായി വിജയൻ
കോഴിക്കോട് കോർപറേഷൻ കെട്ടിടത്തിന്റെ സൺഷേയ്ഡ് തകർന്നു വീണു; അപകടം മിഠായി തെരുവിലെ കെട്ടിടത്തിൽ, ആർക്കും പരിക്കില്ല
ഒളവണ്ണയിൽ 8 പേരെ കടിച്ച് തെരുവുനായ; മൂന്ന് വയസുളള കുട്ടിക്ക് സാരമായ പരിക്ക്, പരിക്കേറ്റവർ ആശുപത്രിയിൽ
കോഴിക്കോട് വന്‍ എം.ഡി.എം.എ വേട്ട; വാടക വീട്ടില്‍ സൂക്ഷിച്ച മൂന്നുകിലോ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍
'ബിജെപിയുടെ അസഹിഷ്ണുത വെളിപ്പെട്ടു, മറ്റു പലയിടത്തും കാണിച്ചതിന്റെ ഒരു സാമ്പിൾ'; പാലക്കാട് പ്രചാരണത്തിനിടെ പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി
ട്രെയിനിന് നേരേ കല്ലേറ്; പ്രതിക്കായി അന്വേഷണം ഊർജിതം, പുറമേരി സ്വദേശി വിദ്യാർഥിനിയുടെ മൂന്നുപല്ലുകൾ നീക്കംചെയ്തു










































