---
title: "ഒഴിവായത് വൻ ദുരന്തം: നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു"
english_title: "A car parked outside Nadapuram caught fire."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356888/a-car-parked-outside-nadapuram-caught-fire"
published_at: "2026-05-02T17:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5e71e738a7_FURE.jpg"
keywords: []
---

# ഒഴിവായത് വൻ ദുരന്തം: നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു

> **Lead Summary:** **നാദാപുരം: ** നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു . പതിയാക്കര സ്വദേശി മധുവിന്റെ കാറാണ് കത്തി നശിച്ചത് . കാറിന്റെ മുൻവശം കത്തിനശിച്ചു .

## Article Content

**നാദാപുരം: ** നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു . പതിയാക്കര സ്വദേശി മധുവിന്റെ കാറാണ് കത്തി നശിച്ചത് . കാറിന്റെ മുൻവശം കത്തിനശിച്ചു .

പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു . ഇന്ന് വൈകീട്ട് 3: 45 ഓടുകൂടിയാണ് സംഭവം . രണ്ട് യാത്രക്കാർ കാറിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല . ചൂടുമൂലമാണ് തീപിടിക്കാൻ കാരണമായതെന്നാണ് കരുതുന്നത് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356888/a-car-parked-outside-nadapuram-caught-fire)