Kozhikode
'പണം നഷ്ടപ്പെട്ടവരില്‍ ഹൃദ്രോഗികളും'; വടകരയില്‍ വയോധികന് ജീവനൊടുക്കിയ സംഭവം; കടത്തനാട് ലേബര്‍ സൊസൈറ്റിയുടെ നിക്ഷേപ തട്ടിപ്പ് അന്വേഷിക്കും
വടകരയിലെ ഇബ്രാഹിമിന്റെ ആത്മഹത്യ; സുധീർകുമാർ ഡിസിസി സെക്രട്ടറിയല്ല, ഷാഫി പറമ്പിൽ മത്സരിച്ചപ്പോൾ സജീവമായിരുന്നില്ലെന്ന് കെ. പ്രവീൺകുമാർ
'തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദികൾ ഇവരാണ്, ഇവരെ കാലാകാലം ജയിലിൽ അടക്കണം'; ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്
പതിനാലുകാരനെ തട്ടികൊണ്ടുപോയി ലൈംഗിക അതിക്രമത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയ യുവാവിന് ജീവപര്യന്തവും 16 വർഷം കഠിനതടവും
ആംബുലൻസിൽ നിന്നും ഇറക്കിവിട്ടെന്ന് മരുമകന്റെ പരാതി, വടകര സ്വദേശി ഇബ്രാഹിംകുട്ടി ഹാജിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ പൊലീസ് സ്റ്റേഷനിൽ തർക്കം
'കബളിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്തു, പരാതി നൽകിയതിൽ ബഷീർ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു'; വടകരയിലെ ആത്മഹത്യചെയ്ത വയോധികന്റെ ശബ്ദസന്ദേശം പുറത്ത്
ലോറിയിൽ സ്ഫോടകവസ്തു കടത്തിയ കേസ്: കോഴിക്കോട് നാദാപുരത്തും എൻഐഎയുടെ റെയ്ഡ്, സംസ്ഥാനവ്യാപകമായി കനത്ത പരിശോധന
വടകരയിൽ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികന് തീ കൊളുത്തി മരിച്ച സംഭവം; വീഴ്ച്ച സമ്മതിച്ച് ലേബര്‍ സൊസൈറ്റി
'സുധീർ കുമാറിനെതിരെ കൊലപാതക കുറ്റം ചുമത്തണം, തട്ടിപ്പിന് നേതൃത്വം കൊടുത്തത് കോൺഗ്രസും മുസ്ലിം ലീഗുമാമാണ്' - വടകരയിലെ മധ്യവയസ്സന്റെ ആത്മഹത്യയിൽ എം. മെഹബൂബ്
'ഇതൊരു ആത്മഹത്യയല്ല, കൊലതകമാണ്, പണം തിരിച്ചുകിട്ടില്ലെന്ന് വന്നപ്പോഴാണ് കടുകൈ ചെയ്തത്' - വടകരയിലെ മധ്യവയസ്സന്റെ ആത്മഹത്യയിൽ പ്രതികരണവുമായി എംവി ഗോവിന്ദൻ
പേരാമ്പ്രയിൽ നിന്ന് മോഷണംപോയ ബൈക്ക് കണ്ടെത്തിയത് കുറ്റ്യാടിയിലെ ഒൻപതാം ക്ലാസുകാരന്റെ വീട്ടിൽ, പിന്നിൽ ലഹരിസംഘങ്ങൾ ഉണ്ടോയെന്ന് അന്വേഷണം
കോഴിക്കോട് കൗൺസലിങ്ങിന്റെ മറവിൽ പീഡനം; പതിനെട്ടുകാരിയെ കാറിൽ കയറ്റി ലൈംഗികമായി ഉപദ്രവിച്ചു, ഡോക്ടർ അറസ്റ്റിൽ
നാട്ടുകാരെ പറ്റിച്ച് സിനിമകാർ സ്ഥലം വിട്ടു, നാദാപുരം വിലങ്ങാട് വ്യാപരികൾക്ക് നൽകാനുള്ളത് ലക്ഷങ്ങളുടെ കടം
റെയിന്‍കോട്ടും ഹെല്‍മറ്റും ധരിച്ചെത്തി ക്ഷേത്രങ്ങളില്‍ മോഷണം; കോഴിക്കോട്ടെ സ്ഥിരം മോഷ്ടാവ് പിടിയില്‍
വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികന്റെ ആത്മഹത്യ; മരണത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളെന്ന് സൂചന
കോഴിക്കോട്ടുകാർ ശ്രദ്ധിക്കുക; ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
പേരാമ്പ്രയിൽ പതിമൂന്ന്കാരിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് 11വർഷം തടവും 20000 രൂപ പിഴയും
കോഴിക്കോട് കൊലക്കേസ് പ്രതിയെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, മരിച്ചത് കുറ്റ്യാടി സ്വദേശി
ദേഹമാസകലം പെട്രോളൊഴിച്ച് തീ കൊളുത്തി ....: കോഴിക്കോട് വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ ആത്മഹത്യക്ക് ശ്രമിച്ചു, അന്വേഷണം
കൊടുവള്ളിയിൽ നടുറോഡിൽ പടക്കം പൊട്ടിച്ച് പെരുന്നാൾ ആഘോഷം; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്, ഒടുവിൽ കയ്യാങ്കളി
ഭർതൃപിതാവിനെ കത്തികൊണ്ട് കുത്തി, ഭർതൃമാതാവിന്റെ തല ടൈലിലിടിച്ചു; കോഴിക്കോട് നാദാപുരത്ത് വൃദ്ധ ദമ്പതികളെ മർദ്ദിച്ച മരുമകൾക്കെതിരെ കേസ്







































