Kozhikode
മുക്കാൽ മണിക്കൂർ കാത്തിരുന്നു, ഒടുവിൽ കിട്ടിയത് ക്രൂരമർദ്ദനം; നാദാപുരം കല്ലാച്ചിയിൽ ഷേവ് ചെയ്യാനെത്തിയ യുവാവിനെ നടുറോഡിലിട്ട് തല്ലിയെന്ന് പരാതി
‘നീയെന്താ ബിഗ് ബോസ് കളിക്കുകയാണോ’; കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പോലീസുകാരനോട് കയർത്തു സംസാരിച്ച യുവാവ് അറസ്റ്റിൽ
മാമി തിരോധാനക്കേസിൽ വൻ വഴിത്തിരിവ്; തടവിൽ പാർപ്പിക്കാനായി തട്ടിക്കൊണ്ടുപോയതെന്ന് ക്രൈംബ്രാഞ്ച്, പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
ലഹരിയും റാഗിംഗും തടയാൻ കർശന നടപടി; സ്കൂൾ-കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ ജില്ലാതല സംഗമം പേരാമ്പ്രയിൽ
ഒളിച്ചോടിയാൽ പിടികൂടില്ലെന്ന് കരുതിയോ? വളയം പോക്സോ കേസിൽ ഒളിവിലായിരുന്ന 50കാരനെ തമിഴ്നാട്ടിലെ ഹോട്ടലിൽനിന്ന് പൊക്കി പൊലീസ്
ലാഭവിഹിതം കണ്ട് വീഴല്ലേ...! സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ വ്യാപകം; കോഴിക്കോട് സ്വദേശികളായ ദമ്പതികൾക്ക് 26 ലക്ഷം രൂപ നഷ്ടമായി
'പറക്കാനുള്ള ചിറകുകള് വിദ്യാര്‍ത്ഥികളുടെ പക്കലുണ്ട്, വഴികാട്ടാന്‍ കുടുംബശ്രീ ഒപ്പമുണ്ടാകും' - മന്ത്രി കെ.എം. ഷാജി
കുഞ്ഞ് പ്രസവത്തിന് മുമ്പേ മരിച്ചു, കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കളക്ടറെ അടുത്തറിഞ്ഞ് കുട്ടികൾ; സൗഹൃദസംവാദമായി 'കുട്ട്യോളും കളക്ടറും' ഏഴാം പതിപ്പിൽ എളേറ്റിൽ ജി.എം.യു.പി സ്കൂളിലെ വിദ്യാർഥികൾ കളക്ടർക്കൊപ്പം
കോഴിക്കോട് ബീച്ചിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി; പൊക്കിൾക്കൊടി പോലും മാറ്റാത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്
കോഴിക്കോട്ട് കാർ ഷോറൂമിലേക്ക് നാലംഗ സംഘം കാർ ഇടിച്ചുകയറ്റി; ഭയന്നോടി ജീവനക്കാരും ഉപഭോക്താക്കളും, വൻ ദുരന്തം ഒഴിവായി
കരിപ്പൂരിൽ കോടികളുടെ സ്വർണവേട്ട; ജീൻസിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച വളയം സ്വദേശിയും ഏറ്റുവാങ്ങാനായി എത്തിയ നാദാപുരം സ്വദേശികളും പിടിയിൽ
കോഴിക്കോട് ജപ്തിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവം: ബാങ്കിന് മുന്നിലെ പ്രതിഷേധത്തിൽ കേസെടുത്ത് പൊലീസ്
പേരാമ്പ്രയിലെ വീട്ടമ്മയുടെ ആത്മഹത്യ; ജപ്തി നടപടികൾ നിർത്തിവെക്കും; ബാക്കി വായ്പാ തുക എഴുതിത്തള്ളാൻ ആവശ്യപ്പെടുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്
കോഴിക്കോട് റൂറൽ പോലീസ് ഉന്നതികളിലെ യുവജനങ്ങൾക്ക് കമ്പ്യൂട്ടർ പരിശീലനവും ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിച്ചു
'സാവകാശം നൽകിയിരുന്നു, ഇളവുകൾ പ്രയോജനപ്പെടുത്താൻ ഇടപാടുകാർക്ക് സാധിച്ചില്ല'; പേരാമ്പ്രയിൽ ജപ്തി നടപടിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവം; വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്
ഒരാഴ്ചത്തെ സാവകാശം ചോദിച്ചിട്ടും ബാങ്ക് കനിഞ്ഞില്ല! പേരാമ്പ്രയിൽ ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം; മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം
'ഉമ്മാ.....ഞാൻ നിങ്ങളുടെ മകന്റെ കൂട്ടുകാരനാണ്; ലക്ഷങ്ങളുടെ ധനസഹായം കിട്ടും'; വിശ്വാസം പിടിച്ചുപറ്റി 62കാരിയുടെ സ്വർണക്കമ്മലുമായി മുങ്ങി, കോഴിക്കോട് മുക്കത്ത് തട്ടിപ്പ്
നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച...! 'കോഴിക്കോട് തിരുവള്ളൂർ ചാനിയംകടവ് പാലത്തിൽ നിന്ന് ഒരാൾ പുഴയിൽ ചാടി'; രാത്രിയിലും പുഴയിൽ ഫയർഫോഴ്സിന്റെ തിരച്ചിൽ
വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി ഷിന്റോ ഷിബുവിന് രാജ്യാന്തര ലഹരി ബന്ധമെന്ന് പോലീസ്; മരിച്ചയാളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചതായും കണ്ടെത്തൽ









































