Kozhikode
ബോബിയുടെ മരണത്തിൽ വഴിത്തിരിവ്; കോഴിക്കോട് കുറ്റ്യാടി സ്വദേശിനി വീട്ടമ്മയുടെ മരണം ഷോക്കേറ്റ്, പോസ്റ്റ് മോർട്ടം റിപ്പോർട്ട്
ചിക്കനിൽ മുഴുവൻ പുഴു....! കോഴിക്കോട് ബാലുശ്ശേരിയിൽ പാര്‍സല്‍ ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തി, ഹോട്ടലിനെതിരേ പരാതി
പൊതുജനം പെരുവഴിയിൽ; ബസ് സർവ്വീസ് സ്തംഭിപ്പിച്ച് വാട്സ് ആപ്പ് സമരക്കാരുടെ ഭീഷണി; നോക്കു കുത്തിയായി അധികൃതരും തൊഴിലാളി സംഘടനകളും
കോഴിക്കോട് പശുക്കടവില്‍ കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അസ്വഭാവിക മരണത്തിന് കേസ്, അന്വേഷണം ആരംഭിച്ച് തൊട്ടിൽപ്പാലം പൊലീസ്
കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്
ആശങ്ക, തിരച്ചിൽ തുടങ്ങി; നാദാപുരം പാറക്കടവിൽ വീട് തകർന്ന് വീണു, ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിയോ എന്ന് സംശയം
തേങ്ങ പറിച്ചതിനെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റ സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്
വയറുവേദന മൂലം ആശുപത്രിയിലെത്തി; കോഴിക്കോട് താമരശ്ശേരിയിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 72കാരൻ അറസ്റ്റിൽ
കോഴിക്കോട് പേരാമ്പ്രയിൽ ‘സ്വർണ്ണവും സൗന്ദര്യവും ഇല്ലെന്ന് പറഞ്ഞ് യുവതിക്ക് ഗാർഹിക പീഡനമെന്ന് പരാതി’; ഫോട്ടോഗ്രാഫർക്കെതിരെ കേസ്
വടകരയിൽ ബസ് ജീവനക്കാരുടെ മിന്നൽ പണി മുടക്ക്; യാത്രക്കാര്‍ വലഞ്ഞു; തൊഴിലാളി ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധം
തലശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്കും ഇരിട്ടിയിലേക്കും ബസ് ഓടില്ല; തൊട്ടിൽപ്പാലം ബസ് കണ്ടക്ടറെ മർദ്ദിച്ച കേസ്, അനിശ്ചിതകാല ബസ് സമരം കൂടുതൽ റൂട്ടുകളിലേക്ക്
തൊട്ടിൽപ്പാലം ബസ്സിൽ കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം; അനിശ്ചിതകാല ബസ് സമരം തലശ്ശേരി മേഖലയിലെ റൂട്ടുകളിലേക്കും വ്യാപിപ്പിച്ച് തൊഴിലാളികൾ
തൊട്ടിൽപ്പാലം - തലശ്ശേരി റൂട്ടിൽ അനിശ്ചിതകാല ബസ്സമരം തുടരും; ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം, ചർച്ച പരാജയപ്പെട്ടു
കോഴിക്കോട് ബാലുശ്ശേരിയിൽ ബൈക്ക് കണ്ടെയിനര്‍ ലോറിയിലേക്ക് ഇടിച്ച് കയറി അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും














































