Kozhikode
കാറുടമ ഹാജരായില്ല, വടകര വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
വടകര വള്ളിക്കാട് യുവാവിന്റെ മരണം; കാർ ഇടിച്ച് തെറുപ്പിച്ചത് കടമേരി സ്വദേശി, വാഹനം കസ്റ്റഡിയിൽ എടുത്തത് ഭാര്യവീട്ടിൽ നിന്ന്
അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിര്‍ദേശം നല്കി ആരോഗ്യ വകുപ്പ്, മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരം
വടകരയിൽ മുസ്ലിം പള്ളിയിൽ ലീഗിന് വേണ്ടി മതപണ്ഡിതൻ്റെ രാഷ്ട്രീയ പ്രസംഗം; വിമർശനവും പ്രതിഷേധവും ശക്തമാകുന്നു
കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ വീണ്ടും ബസ് അപകടം; നടുവണ്ണൂരിൽ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്
സമയം പൊല്ലാപ്പാകുന്നു ....; കോഴിക്കോട് താമരശ്ശേരിയിൽ സമയത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ സംഘർഷം, കണ്ടക്ടർക്ക് പരിക്ക്
തൊട്ടിൽപ്പാലത്തെ ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം; ഒരാൾകൂടി അറസ്റ്റിൽ, പിടിയിലായത് കുറ്റ്യാടി വേളം സ്വദേശി, പ്രധാന പ്രതികൾ ഒളിവിൽ
അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം, കുട്ടി വെന്റിലേറ്ററിൽ
വടകരയിൽ യുവാവിന്റെ മരണത്തിനിടയാക്കിയ കാര്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്; കാറുടമ ഉള്ളിയേരി സ്വദേശിയെന്ന് സൂചന
അമീബിക് മസ്തിഷ്ക ജ്വരം: കോഴക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയിൽ വടകര സ്വദേശിയായ വയോധികന് മരിച്ച നിലയിൽ; മരണം ഷോക്കേറ്റെന്ന് സംശയം
മർദ്ദം താങ്ങിയില്ല; കോഴിക്കോട് തോരായിക്കടവ് പാലം തകരാൻ കാരണം കോൺക്രീറ്റ് പമ്പിങ് പ്രഷർ കൂട്ടിയതെന്ന് കരാർ കമ്പനി
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം എന്ന് സംശയം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗലക്ഷണങ്ങൾ
കോഴിക്കോട് രോഗിയെ ആശുപത്രിയിൽ എത്തിച്ചത് 300 മീറ്റർ ചുമന്ന്; യാത്രാസൗകര്യമില്ലാതെ വലഞ്ഞ് കല്ലൂട്ട്കുന്ന് ആദിവാസി ഉന്നതി















































