---
title: "കോഴിക്കോട് അമ്മയ്‌ക്കൊപ്പം കുളിക്കാനെത്തിയ രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ടു; ഒരാളെ രക്ഷപ്പടുത്തി, പത്ത് വയസുകാരിക്കായി തെരച്ചിൽ തുടരുന്നു"
english_title: "Two children who went to bathe with their mother in Kozhikode got swept away one rescued search continues for 10 year old girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/313076/two-children-who-went-to-bathe-with-their-mother-in-kozhikode-got-swept-away-one-rescued-search-continues-for-10-year-old-girl"
published_at: "2025-09-05T19:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bae986da222_uty.jpg"
keywords: []
---

# കോഴിക്കോട് അമ്മയ്‌ക്കൊപ്പം കുളിക്കാനെത്തിയ രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ടു; ഒരാളെ രക്ഷപ്പടുത്തി, പത്ത് വയസുകാരിക്കായി തെരച്ചിൽ തുടരുന്നു

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) ** കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ കുട്ടികളാണ് അപകടത്തിൽപെട്ടത്. 12 വയസ്സുള്ള മകനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. 10 വയസ്സുള്ള പെൺകുട്ടിക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) ** കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ കുട്ടികളാണ് അപകടത്തിൽപെട്ടത്. 12 വയസ്സുള്ള മകനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. 10 വയസ്സുള്ള പെൺകുട്ടിക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/313076/two-children-who-went-to-bathe-with-their-mother-in-kozhikode-got-swept-away-one-rescued-search-continues-for-10-year-old-girl)