Kozhikode
കുടിച്ചാൽ വയറ്റിൽ കിടക്കണം....! കോഴിക്കോട് മുക്കത്ത് നടുറോട്ടിൽ യുവാവിന്റെ അതിക്രമം; റോഡിലൂടെ നടന്നുപോകുമ്പോൾ സ്ത്രീയെ ചവിട്ടി വീഴ്ത്തി
പൂർണ്ണ സജ്ജീകരണങ്ങളോടെ, തീപിടുത്തത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി അത്യാഹിത വിഭാഗം ഇന്ന് തുറക്കും
കോഴിക്കോട്ടെ പോക്സോ കേസ്; പെൺകുട്ടിയെ പാർപ്പിച്ച സ്ഥലത്തെ സിസിടിവി ആൺസുഹൃത്ത് കിണറ്റിൽ എറിഞ്ഞു, ഹാർഡ് ഡിസ്ക് കണ്ടെത്തി പൊലീസ്
കോഴിക്കോട് കുറ്റ്യാടിയിൽ നിയന്ത്രണം വിട്ട കാര്‍ കട വരാന്തയിലേക്ക് പാഞ്ഞുകയറി അപകടം; രണ്ടു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കോഴിക്കോട് വളയത്ത് പതിനാറുകാരിക്കുനേരെ പിതാവിന്റെ ലൈംഗികാതിക്രമം; പരാതിക്ക് പിന്നാലെ പിതാവിനെ നാട്ടിലെത്തിക്കാന്‍ ശ്രമം
കോഴിക്കോട് നടുവണ്ണൂരില്‍ തെരുവുനായ ആക്രമണം; പ്രസവിച്ച് കിടന്നിരുന്ന രണ്ട് ആടുകളെ കൂട്ടമായെത്തി കടിച്ചുകീറി
'രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ല, ആരോപണം വന്നയുടനെ രാഹുൽ രാജി പ്രഖ്യാപിച്ചു' - ഷാഫി പറമ്പിൽ
'കള്ളന് കഞ്ഞി വെച്ചവന്...'; ഷാഫി പറമ്പിലിനെതിരെ വടകരയിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും പ്രതിഷേധത്തിനൊരുങ്ങി ഡിവൈഎഫ്ഐ
എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ ഒരുങ്ങി ഷാഫി പറമ്പിൽ എം പി; ഇന്ന് പത്തരയോടെ വടകരയിൽ മാധ്യമങ്ങളെ കാണും
കോഴിക്കോട് ഒരാൾക്ക് കൂടി മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് 55കാരിക്ക്, ചികിത്സയിലുള്ളവരുടെ എണ്ണം ആറായി
ന്താ മോനെ കയ്യിൽ..! കോഴിക്കോട് കുതിരവട്ടത്ത് ചികിത്സയിൽ കഴിയുന്ന സുഹൃത്തിന് ലഹരിമരുന്ന് നൽകാനെത്തി യുവാവ്, കയ്യോടെ പൊക്കി
'അതിജീവിതകള്‍ക്കൊപ്പം തന്നെ, രാഹുലിന്റെ വിവാദത്തിൽ കോണ്‍ഗ്രസ് സ്വീകരിച്ച കൃത്യതയാര്‍ന്ന നിലപാടിനെ സ്വാഗതം ചെയ്യുന്നു'- കെ.കെ.രമ
'ചൂട് കൂടിയ മെയ് മാസവും, മഴ കൂടുതലുള്ള ജൂൺ മാസവും സ്കൂളുകൾക്ക് അവധി നൽകാം'; മന്ത്രിയെ വേദിയിലിരുത്തി നിർദേശവുമായി കാന്തപുരം
കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 47കാരന് രോഗബാധ
അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ച നാല് പേരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍
‘ഏതു ചീഞ്ഞുനാറിയ കഥയ്ക്കൊപ്പവും ചേർത്തു അപഹസിക്കാനുള്ളതല്ല എന്റെ ജീവിതം’: പരാതി നല്കി ടി സിദ്ദിഖിന്റെ ഭാര്യ ഷറഫുനീസ
കോഴിക്കോട് പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ എടുത്തേക്കും
ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം; കോഴിക്കോട് പേരാമ്പ്രയിൽ പതിനേഴുകാരിയെ വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ നാലുപേർ അറസ്റ്റിൽ











































