Kozhikode
കോഴിക്കോട് കനത്തമഴയിൽ അമിത വേഗത്തിലെത്തിയ കാർ റോഡിൽ നിന്നും തെന്നി മാറി സ്വകാര്യ ബസിലേക്ക് ഇടിച്ച് കയറി അപകടം; കാർ യാത്രക്കാർക്ക് പരിക്ക്
കയറിന്റെ അറ്റത്ത് തല തൂങ്ങിയ നിലയിൽ, ശരീരം അറ്റു പാലത്തിന് താഴെ വീണു; കോഴിക്കോട് തുഷാരഗിരിയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു
കാമം തീർക്കാൻ തട്ടിക്കൊണ്ടുപോകൽ...! കോഴിക്കോട് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് ലൈംഗിക ചൂഷണത്തിന് വേണ്ടിയെന്ന് പൊലീസ്
കോഴിക്കോട് മുക്കത്ത് കാര്‍ ഇലക്ട്രിക് സ്കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു; അപകടം പലഹാര വിതരണത്തിനായി പോകവേ
കോഴിക്കോട് കുറ്റ്യാടിയിൽ വിദേശമദ്യം ഒളിച്ചു കടത്താൻ ശ്രമം; പിടികൂടി നാദാപുരം എക്സൈസിനെ ഏൽപ്പിച്ച് ലഹരിവിരുദ്ധ പ്രവർത്തകർ
'എൻ.എസ്.എസുമായി യു.ഡി.എഫിന് പ്രശ്നങ്ങളില്ല; സൗഹൃദം എപ്പോഴുമുണ്ട്'- മുസ്ലിം ലീഗ് ജനറൽ സെക്രട്ടി പി എം എ സലാം
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ..! 'വെള്ളവും ലഘുഭക്ഷണവും കൈയില്‍ കരുതുക'; താമരശ്ശേരി ചുരത്തിൽ വൻഗതാഗത കുരുക്ക്, മുന്നറിയിപ്പുമായി പൊലീസ്
കോഴിക്കോട് മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ കാറിൽ തട്ടികൊണ്ടുപോകാൻ ശ്രമമെന്ന് ആരോപണം; ഒരാൾ കസ്റ്റഡിയിൽ
'ശൈത്യകാല സർവീസുകൾ വെട്ടിക്കുറക്കരുത്'; എയർഇന്ത്യ എക്സ്പ്രസിനും വ്യോമയാന മന്ത്രിക്കും കത്ത് നൽകി ഷാഫി പറമ്പിൽ എംപി
രാജീവ് ചന്ദ്രശേഖറിന്റെ ഇമേജ് കൂട്ടാന്‍ പുതിയ പിആര്‍ ടീം; കോഴിക്കോട്ടെ പുതിയ സംഘത്തിന്റെ ചുമതല 'കേരളീയനായി റീബ്രാന്‍ഡ്' ചെയ്യുക
കോഴിക്കോട് വടകരയിൽ ബസ്സിന് സൈഡ് കൊടുക്കാത്തതിന് ജീപ്പ് യാത്രക്കാരെ ആക്രമിച്ചു; ബസ് ജീവനക്കാർ അറസ്റ്റിൽ
കോഴിക്കോട് മോഷണ പരമ്പര; പരിശോധനയിൽ വിദേശ മദ്യക്കുപ്പികളും, വീട്ടിൽ നിന്നും 38 പവൻ സ്വർണവും 3 ലക്ഷം രൂപയും കണ്ടെത്തി
പഠിക്കാൻ വിട്ട സമയത്ത് പഠിച്ചാൽ പോരെനോ? 'പതുങ്ങി കുനിഞ്ഞ് മാത്രം നടക്കണം', കോഴിക്കോട്ടെ മോഷണക്കേസ്; പ്രതി മോഷണരീതി പഠിച്ചത് യൂട്യൂബിൽ നിന്ന്
എടി മോളെ ..; പേരാമ്പ്രയില്‍ ഫാന്‍സി നമ്പറിനായ് കുറ്റ്യാടി സ്വദേശിനി മുടക്കിയത് 10 ലക്ഷം, ലേലത്തിൽ എം.ജി ശ്രീകുമാറിൻ്റെ കൂട്ടർ വരെ!
കാമം തീർക്കാൻ കുഞ്ഞു ശരീരംതന്നെ ...! ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെ ആൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിക്ക് 25 വർഷം കഠിന തടവ്
മീന്‍ കച്ചവടം തടഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കം, കലാശിച്ചത് കോഴിക്കോട് സ്വദേശിയുടെ കൊലപാതകത്തില്‍, പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
വായിൽ കുപ്പിച്ചില്ലുമായി കെട്ടിടത്തിന് മുകളിൽ കയറി, കോഴിക്കോട് ബീച്ചിനടുത്ത് യുവാവിൻ്റെ ആത്മഹത്യാ ഭീഷണി
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ...! കോഴിക്കോട് അടച്ചിട്ട വീട് കുത്തിതുറന്ന് 25 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ
കോഴിക്കോട് വളയത്ത് ഗൃഹപ്രവേശനത്തിന് എത്തിയ പതിനാലുകാരന് മർദ്ദനമേറ്റതായി പരാതി, മൂക്കിന് ഗുരുതര പരിക്ക്
റോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥയായി ...! കോഴിക്കോട് റോഡിൽ വെച്ച് പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
മുത്തശ്ശിയുടെ മരണാനന്തര ചടങ്ങ് കള്ളൻ മുതലെടുത്തു ...; കോഴിക്കോട് ഡോക്ടറുടെ വീട് കുത്തി തുറന്ന് മോഷണം; കവർന്നത് 40 പവന്റെ സ്വര്‍ണാഭരണങ്ങൾ








































