---
title: "'ട്രാൻസാക്ഷൻ സക്സസ്ഫുൾ';  പുതിയ തട്ടിപ്പ് രീതിയിൽ കോഴിക്കോട് നാല് ലക്ഷത്തിൻ്റെ സ്വർണം തട്ടിയെടുത്ത കണ്ണൂർ സ്വദേശികൾ അറസ്റ്റിൽ"
english_title: "'Transaction successful Kannur natives arrested for stealing gold worth Rs. 4 lakhs from Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318790/transaction-successful-kannur-natives-arrested-for-stealing-gold-worth-rs-4-lakhs-from-kozhikode"
published_at: "2025-10-04T22:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e156fabdc11_90.jpg"
keywords: []
---

# 'ട്രാൻസാക്ഷൻ സക്സസ്ഫുൾ';  പുതിയ തട്ടിപ്പ് രീതിയിൽ കോഴിക്കോട് നാല് ലക്ഷത്തിൻ്റെ സ്വർണം തട്ടിയെടുത്ത കണ്ണൂർ സ്വദേശികൾ അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** പുതിയ മോഡൽ തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ. മൊബൈൽ ഫോണിൽ ട്രാൻസാക്ഷൻ സക്സസ്ഫുൾ എന്ന മെസേജ് കാണിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. ജ്വല്ലറിയിലെത്തി സ്വർണം വാങ്ങിയാണ് ഇവർ പെയ്മെൻ്റ് ചെയ്യാതെ ട്രാൻസാക്ഷൻ സക്സസ്ഫുൾ മെസേജ് കാണിച്ച് തട്ടിപ്പ് നടത്തിയത്.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** പുതിയ മോഡൽ തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ. മൊബൈൽ ഫോണിൽ ട്രാൻസാക്ഷൻ സക്സസ്ഫുൾ എന്ന മെസേജ് കാണിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. ജ്വല്ലറിയിലെത്തി സ്വർണം വാങ്ങിയാണ് ഇവർ പെയ്മെൻ്റ് ചെയ്യാതെ ട്രാൻസാക്ഷൻ സക്സസ്ഫുൾ മെസേജ് കാണിച്ച് തട്ടിപ്പ് നടത്തിയത്.

തട്ടിപ്പ് നടത്തുന്ന രണ്ടംഗ സംഘമാണ് പിടിയിലായത്. കണ്ണൂർ ആരോളി സ്വദേശി അഭിഷേക് (25), പേരാവൂർ സ്വദേശി അഷ്‌റഫ്‌ (34) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സമാനരീതിയിൽ തട്ടിപ്പ് നടത്തുന്നതിനിടെയാണ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318790/transaction-successful-kannur-natives-arrested-for-stealing-gold-worth-rs-4-lakhs-from-kozhikode)