---
title: "കോഴിക്കോട് പാളയത്ത്  പൊലീസ് നോക്കിനിൽക്കെ കയ്യിൽ ബ്ലേഡുമായി യുവാവിൻ്റെ പരാക്രമം; ബൈക്ക്  നശിപ്പിച്ചു"
english_title: "A young man's bravery in the city center while the police watch kozhikkode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319062/a-young-mans-bravery-in-the-city-center-while-the-police-watch-kozhikkode"
published_at: "2025-10-06T14:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e383441b7d2_police.jpg"
keywords: []
---

# കോഴിക്കോട് പാളയത്ത്  പൊലീസ് നോക്കിനിൽക്കെ കയ്യിൽ ബ്ലേഡുമായി യുവാവിൻ്റെ പരാക്രമം; ബൈക്ക്  നശിപ്പിച്ചു

> **Lead Summary:** പൊലീസ് നോക്കിനിൽക്കെ കോഴിക്കോട് യുവാവിൻ്റെ പരാക്രമം.കോഴിക്കോട് പാളയത്താണ് കയ്യിൽ ബ്ലേഡുമായി എത്തിയ യുവാവ് മറ്റൊരാളെ ആക്രമിച്ചത്.

## Article Content

പൊലീസ് നോക്കിനിൽക്കെ കോഴിക്കോട് യുവാവിൻ്റെ പരാക്രമം.കോഴിക്കോട് പാളയത്താണ് കയ്യിൽ ബ്ലേഡുമായി എത്തിയ യുവാവ് മറ്റൊരാളെ ആക്രമിച്ചത്.

ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകന് നേരെയും യുവാവ് ഓടിയടുത്തു. ഈ സമയവും പൊലീസ് നോക്കി നിൽക്കുകയായിരുന്നു. സമീപത്ത് നിർത്തിയ ഒരു ബൈക്കും യുവാവ് നശിപ്പിച്ചു .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319062/a-young-mans-bravery-in-the-city-center-while-the-police-watch-kozhikkode)