---
title: "കോഴിക്കോട് വേളം സ്വദേശിയായ ഇരുപത്തിയാറുകാരനെ കാണാനില്ലെന്ന് പരാതി"
english_title: "A complaint has been filed that a 26 year-old man from Velam Kozhikode is missing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319213/a-complaint-has-been-filed-that-a-26-year-old-man-from-velam-kozhikode-is-missing"
published_at: "2025-10-07T13:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4c5ad31c32_ggggddf.jpg"
keywords: []
---

# കോഴിക്കോട് വേളം സ്വദേശിയായ ഇരുപത്തിയാറുകാരനെ കാണാനില്ലെന്ന് പരാതി

> **Lead Summary:** **വേളം(കോഴിക്കോട്): ( **[www.truevisionnews.com]** ) ** കോഴിക്കോട് വേളം കാക്കുനി സ്വദേശിയായ ഇരുപത്തിയാറുകാരനെ മൂന്നുദിവസമായി കാണാനില്ലെന്ന് പരാതി. കോപ്പാലന്‍ തളക്കല്‍ അംറാസിനെയാണ് കാണാതായത്.

## Article Content

**വേളം(കോഴിക്കോട്): ( **[www.truevisionnews.com]** ) ** കോഴിക്കോട് വേളം കാക്കുനി സ്വദേശിയായ ഇരുപത്തിയാറുകാരനെ മൂന്നുദിവസമായി കാണാനില്ലെന്ന് പരാതി. കോപ്പാലന്‍ തളക്കല്‍ അംറാസിനെയാണ് കാണാതായത്.

ഒക്ടോബര്‍ നാല് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് കാണാതായത്. കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണം.

**9946663204**

**9495368768**

**9645850064**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319213/a-complaint-has-been-filed-that-a-26-year-old-man-from-velam-kozhikode-is-missing)