---
title: "കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം"
english_title: "Kuttiady Bike Accident Youth Died Maruthonkara Native Prithvijith"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382277/kozhikode-kuttiady-bike-accident-youth-died-maruthonkara-prithvijith"
published_at: "2026-09-12T10:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4d6f93a6b1_kozhikode-kuttiady-bike-accident-youth-died-maruthonkara-prithvijith.jpg"
keywords: ["Kuttiady Accident", "Bike Accident Kerala", "Maruthonkara", "Thottilpalam Road"]
---

# കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട് : **കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. യുവാവിന് ദാരുണാന്ത്യം . മരുതോങ്കര സ്വദേശി നെല്ലിപ്പറമ്പത്ത് പൃഥ്വിജിത്ത് (ഷിഞ്ചു- 22 ) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം.

## Article Content

**കോഴിക്കോട് : **കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. യുവാവിന് ദാരുണാന്ത്യം . മരുതോങ്കര സ്വദേശി നെല്ലിപ്പറമ്പത്ത് പൃഥ്വിജിത്ത് (ഷിഞ്ചു- 22 ) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം.

മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അച്ഛൻ: ഷിഞ്ജിത്ത്. അമ്മ : സിനി. സഹോദരി : പ്രിയ.

 English Summary:

Kozhikode: Youth died in collision between bikes in Kuttiady. Deceased is Maruthonkara native Prithvijith. Accident happened due to collision of bikes on Kuttiady Thottilpalam Road. Accident was around 11.30 pm. Body has been shifted to Kuttiady Taluk Hospital mortuary.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382277/kozhikode-kuttiady-bike-accident-youth-died-maruthonkara-prithvijith)