---
title: "ഞെട്ടലിൽ ഉപഭോക്താക്കൾ! രാവിലെ വെട്ടിക്കുറച്ചത് പെട്ടെന്ന് തിരിച്ചുപിടിച്ചു, സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം "
english_title: " Kerala Gold Price Today Fluctuation Gram Pavan Rate September"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382188/kerala-gold-price-today-fluctuation-pavan-rate-increase-NEW"
published_at: "2026-09-11T16:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3db345dab7_kerala-gold-price-today-fluctuation-pavan-rate-increase.jpg"
keywords: ["Kerala Gold Price", "Gold Price Today", "Gold Rate Kerala", "Pavan Price"]
---

# ഞെട്ടലിൽ ഉപഭോക്താക്കൾ! രാവിലെ വെട്ടിക്കുറച്ചത് പെട്ടെന്ന് തിരിച്ചുപിടിച്ചു, സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം 

> **Lead Summary:** **തിരുവനന്തപുരം: ** കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം അനുഭവപ്പെട്ടു. രാവിലെ വില കുറഞ്ഞെങ്കിലും ഉച്ചയോടെ വിപണിയിൽ നേരിയ വർധനവാണ് രേഖപ്പെടുത്തിയത്.

## Article Content

**തിരുവനന്തപുരം: ** കേരളത്തിൽ സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം അനുഭവപ്പെട്ടു. രാവിലെ വില കുറഞ്ഞെങ്കിലും ഉച്ചയോടെ വിപണിയിൽ നേരിയ വർധനവാണ് രേഖപ്പെടുത്തിയത്.

ഇന്നത്തെ പുതുക്കിയ പ്രധാന നിരക്കുകൾ:

*22 കാരറ്റ്: ഗ്രാമിന് 140 രൂപ കൂടി 14,155 രൂപയായും, പവന് 1,13,240 രൂപയായും ഉയർന്നു.*

*18 കാരറ്റ്: ഗ്രാമിന് 115 രൂപ വർധിച്ച് 11,630 രൂപയും, പവന് 93,040 രൂപയുമായി.*

*14 കാരറ്റ്: ഗ്രാമിന് 90 രൂപ കൂടി 9,060 രൂപയിലും, പവൻ വില 72,480 രൂപയിലുമെത്തി.*

*9 കാരറ്റ്: ഗ്രാമിന് 55 രൂപ ഉയർന്ന് 5,840 രൂപയായും, പവന് 46,720 രൂപയായും വർധിച്ചു.*

രാവിലെ 22 കാരറ്റ് സ്വർണം ഗ്രാമിന് 14,015 രൂപയിലും (പവൻ 1,12,120 രൂപ), 18 കാരറ്റ് ഗ്രാമിന് 11,515 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. അതേസമയം, വെള്ളി വില ഗ്രാമിന് 245 രൂപയായി തുടരുന്നു.

English Summary:

Thiruvananthapuram: Gold price in state fluctuates again. Although price decreased in morning today, there was slight increase in price by noon. 22 carat gold increased by 140 rupees per gram to 14,155 rupees. Per pavan rose to 1,13,240 rupees. 18 carat gold increased by 115 rupees per gram to 11,630 rupees. Pavan became 93,040 rupees. 14 carat gold became 9,060 rupees per gram. Increased by 90 rupees. Pavan became 72,480 rupees. 9 carat gold rose by 55 rupees per gram to 5,840 rupees. Pavan became 46,720 rupees. In morning today 22 carat gold had decreased by 240 rupees per gram to 14,015 rupees. Pavan was 1,12,120 rupees down by 1,920 rupees. Meanwhile silver price is 245 rupees per gram.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382188/kerala-gold-price-today-fluctuation-pavan-rate-increase-NEW)