Kerala
തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ തോൽവി; നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടിയുമായി സിപിഐഎം
കോഴിക്കോട് പേരാമ്പ്രയിൽ ലഹരിസംഘത്തിന്റെ ആക്രണം: പോലീസിനെയും നാട്ടുകാരെയും മർദ്ദിച്ച മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ
'നീ പോടാ....' ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ പൊലീസിന് നേരെ ആക്രമണം; വനിത പൊലീസ് ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്
എങ്ങനെയാ ഇതിനൊക്കെ തോന്നണേ....? ജീവിച്ചിരിക്കുന്നയാൾ 'മരിച്ചു'; സംസ്കാര ചടങ്ങുകൾക്കെന്ന പേരിൽ ഗൂഗിൾ പേ വഴി പണം തട്ടി, കേസ്
'സർക്കാരിനെ അറിയിക്കുകയോ കൂടിയാലോചന നടത്തുകയോ ചെയ്തില്ല'; അദാനി പോർട്സിനെ അതൃപ്തി അറിയിച്ച് സർക്കാർ
പിള്ളേരെ സൂക്ഷിച്ചോ ...! 23 വേണത്രെ, കര്‍ണാടക മോഡല്‍ കേരളത്തിലും; മദ്യം വാങ്ങാന്‍ പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു
'മുലപ്പാൽ ഇല്ല കുഞ്ഞുങ്ങൾക്ക് നൽകുന്നത് തിളപ്പിച്ചാറിയ വെള്ളം, ഗർഭകാലത്ത് ആവശ്യമായ സഹായം നൽകിയില്ല'; എസ് സി/ എസ് ടി വകുപ്പിനെതിരെ പരാതിയുമായി ആദിവാസി ദമ്പതികൾ
'ശേഷാദ്രിനാഥൻ സംഘപരിവാറിന്റെ വിനീതദാസൻ, ഗവർണർ അദ്ദേഹത്തിന് താൽപര്യമുള്ളയാളുടെ കാര്യത്തിൽ ഒപ്പുവെക്കാൻ അധികം കാലതാമസമെടുത്തിട്ടില്ല' - എം.വി ജയരാജൻ
മൊബൈൽ ലൊക്കേഷൻ മൈസൂരിൽ, മുക്കം സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ഊർജിതം, ബാലുശ്ശേരി പോലീസ് മൈസൂരിലേക്ക്
'സംഘി നിലപാട് എന്താണെന്ന് കാണിച്ച് തരാമോ ...? ശേഷാദ്രിനാഥനെ വെറുതെ സംഘിയാക്കുകയാണ്'; ന്യായീകരണം തുടർന്ന് മന്ത്രി കെ.എം. ഷാജി
'ഷുഹൈബിന്റെ ഗതി ഉണ്ടാകും, നേരത്തെ ഭരണം ഉണ്ടായതാണ് നിന്നെ വധിക്കാനുള്ള തടസ്സമായി നിന്നത്'; യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി, മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകി
ശബരിമല സ്വർണക്കൊള്ള: 'കേസിൽ പ്രതിചേർത്തതിന് പിന്നിൽ ഗൂഢാലോചന നടക്കുന്നു', നിയമനടപടി സ്വീകരിക്കുമെന്ന് പി.എസ് പ്രശാന്ത്
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ പൈലിങ് യന്ത്രം ട്രാക്കിലേക്ക് ചരിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു
കേരളത്തിൽ മഴ കനക്കുന്നു: നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് വരുംദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
'ശേഷാദ്രിയുടെ 'തിലകം' ലീഡറുടേതല്ല, ഗോൾവാൾക്കറുടേത്?; ഒരു 'സംഘി'യെ യുഡിഎഫ് സർക്കാർ നിയമിച്ചതിന്റെ ഔചിത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല' -കെടി ജലീൽ
മകളുടെ മാനം കാക്കാൻ ശ്രമിച്ചതിന് വിലങ്ങ്! മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ച പിതാവിനെതിരെ കേസ്, ചോദ്യം ചെയ്ത് കോടതി
പണമിടപാടിന്റെ പേരിൽ വിളിച്ചുവരുത്തി ഇരുമ്പുവടിയും പേനാക്കത്തിയും കൊണ്ട് ക്രൂരത; ഖാദർ കരിപ്പൊടിക്കെതിരെ കൂടുതൽ ആരോപണവുമായി പരാതിക്കാരൻ
കണ്ണിന് താഴെ ഇടിച്ചെന്ന് കുട്ടി; ഏഴാം ക്ലാസുകാരനെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി അധ്യാപകൻ മർദ്ദിച്ചതായി പരാതി
'പവര്‍ ഫുള്‍ മൈക്കാണ് ചില കാര്യങ്ങള്‍ കേട്ടെന്നിരിക്കും, മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പുറത്ത് മറ്റൊരു വിശദീകരണം വേണ്ട'; സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്










































