Kerala
കോഴിക്കോട്ടുകാർ ഉൾപ്പെടെ ശ്രദ്ധിക്കുക .....; അടുത്ത മൂന്ന് മണിക്കൂറില്‍ ഒൻപത് ജില്ലകളില്‍ കാറ്റോട് കൂടിയ ശക്തമായ മഴ വരുന്നു
'പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചോട്ടെ, എന്റെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെപറഞ്ഞു കഴിഞ്ഞു' -ജി സുകുമാരൻ നായര്‍
ടെലഗ്രാംവഴി പാർട്ട് ടൈം ജോലി വാഗ്ദാനം, വനിതാഡോക്ടറില്‍നിന്ന് 32 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമം; യുവാവ് പിടിയിൽ
അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയിൽ പല്ലിയുടെ ജഡം കണ്ടെത്തി, രണ്ടുവയസുകാരിക്ക് ഛര്‍ദ്ദിയും വയറിളക്കവും
ദാ ആ പണിക്ക് നിക്കരുതേ ....; അനർഹമായി പെൻഷൻ കൈപ്പറ്റി; പലിശ സഹിതം തിരിച്ചടക്കാൻ പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശം
ഗുരുവിനെ വഞ്ചിച്ച് ശിഷ്യൻ ....! അധ്യാപികയെ വഞ്ചിച്ച് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും തട്ടി; പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ
ശാരീരിക അസ്വസ്ഥത; കോഴിക്കോട് വടകരയിൽ യാത്രക്കിടെ ബോധം നഷ്ടപ്പെട്ട യുവാവ് കാറിനുള്ളിൽ കുടുങ്ങി; ഡോറിന്റെ ചില്ല് തകർത്ത് രക്ഷിച്ച് പൊലീസും നാട്ടുകാരും
ഇന്നല്ലാട്ടോ ....; 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാൻ ഒക്ടോബർ 4 വരെ കാത്തിരിക്കണം, തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്നുണ്ടാകില്ല
അമ്പലപ്പുഴയിൽ ബേക്കറിയിൽ കയറി വടിവാൾ ഉപയോഗിച്ച് യുവാവിന്റെ ഇടതുകൈ വെട്ടി, ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ
സ്നേഹം മുതലെടുത്ത് പറ്റിച്ചു ....! പ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, യുവാവ് അറസ്റ്റിൽ
കൂട്ടുകാർക്കൊപ്പം ബീച്ച് കാണാനെത്തി; കുളിക്കാനിറങ്ങിയ വിദ്യാർഥി സംഘത്തിലെ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു
മലപ്പുറത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുകയറി അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം, നാലുപേര്‍ക്ക് പരിക്ക്
'ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ'; തിരുവനന്തപുരത്തെ എൻഎസ്എസ് കരയോഗം ഓഫീസിന് മുന്നിലും ഫ്ലക്സ്
തലശ്ശേരിയിലെ മൊബൈൽ ഷോപ്പുകൾക്ക് ജാഗ്രതാ നിർദ്ദേശം; പിരിവിനായി വന്നയാൾ ജീവനക്കാരിയുടെ ഐഫോൺ കവർന്നു, പൊതുജനങ്ങൾക്കും മുന്നറിയിപ്പ്














































