---
title: "ശ്രദ്ധിക്കുക ....;  വരും മണിക്കൂറുകളിൽ ആറ് ജില്ലകളിൽ മഴക്കൊപ്പം മിന്നലിനും സാധ്യത"
english_title: "The Meteorological Department has predicted the possibility of thunderstorms along with rain in six districts in the coming hours."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317260/the-meteorological-department-has-predicted-the-possibility-of-thunderstorms-along-with-rain-in-six-districts-in-the-coming-hours"
published_at: "2025-09-26T21:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6b34f5c715_rain.jpg"
keywords: []
---

# ശ്രദ്ധിക്കുക ....;  വരും മണിക്കൂറുകളിൽ ആറ് ജില്ലകളിൽ മഴക്കൊപ്പം മിന്നലിനും സാധ്യത

> **Lead Summary:** വരും മണിക്കൂറുകളിൽ ആറ് ജില്ലകളിൽ മഴക്കൊപ്പം ഇടിമിന്നലിനും സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

വരും മണിക്കൂറുകളിൽ ആറ് ജില്ലകളിൽ മഴക്കൊപ്പം ഇടിമിന്നലിനും സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317260/the-meteorological-department-has-predicted-the-possibility-of-thunderstorms-along-with-rain-in-six-districts-in-the-coming-hours)