Kerala
'ആരാണ് കുറ്റവാളി എന്നത് പുറത്തുകൊണ്ടുവരും, സ്വര്‍ണപ്പാളി വിഷയം: സമഗ്രമായ അന്വേഷണം വേണം എന്നുതന്നെയാണ് നിലപാട്' - എം വി ഗോവിന്ദന്
ദാരുണം ...; ഹൗസ്ബോട്ടിലെ ടേബിൾ ഗ്ലാസ് പൊട്ടി; പിന്നാലെ ജീവനക്കാരുമായുള്ള തർക്കത്തിനിടെ വിനോദസഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു
'സ്കൂളില്‍ നിന്ന് ഒന്നും കിട്ടീല സാറേ, ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി'; മോഷണശേഷം സ്കൂളിൽ കിടന്നുറങ്ങിയ 23കാരന് പിടിയിൽ
തലയ്ക്ക് വെളിവില്ലേ ....? കണ്ണൂരിൽ റോഡിൽ കാർ നിർത്തിയതിൽ തർക്കം; വയോധികന് ക്രൂര മർദ്ദനം, യുവാക്കൾക്കെതിരെ കേസ്
ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജെസിയുടെ മൊബൈല്‍ ഫോണ്‍ യൂണിവേഴ്സിറ്റി ക്യാംപസിലെ കുളത്തില്‍; കണ്ടെത്തി അന്വേഷണ സംഘം
മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പിടിയിലായ ബിജെപി പ്രവർത്തകന്റെ വീട്ടില്‍നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നടപടി; 2019ൽ സ്വർണം ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയ മുരാരി ബാബുവിന് സസ്പെൻഷൻ
കോഴിക്കോട് ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ വഴിപാട് സ്വർണം കാണാതായതായി പരാതി; അപ്രത്യക്ഷമായത് 20 പവനോളം സ്വര്‍ണം
വീട്ടുകാർ ഉല്ലാസയാത്രയ്ക്ക് പോയ തക്കം നോക്കി മോഷണം; വീട് കുത്തിത്തുറന്ന് സൗദി റിയാലും പണവും കവർന്നയാൾ പിടിയിൽ
അയൽവാസികൾ കണ്ടത് ദമ്പതികൾ വീട്ടുമുറ്റത്ത് വീണു കിടക്കുന്ന നിലയിൽ, ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക ബാധ്യത?, അന്വേഷണം
എല്ലായിടത്തും പോറ്റിയുടെ സാന്നിധ്യം വേണം ....! തന്ത്രി കുടുംബത്തിലെ വിവാഹച്ചടങ്ങില്‍ അതിഥിയായി ഉണ്ണികൃഷ്ണന് പോറ്റി; ഒപ്പം ദേവസ്വം മന്ത്രിയും
‘വിശ്വാസികളെയാണ് വഞ്ചിക്കുന്നത്’; ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് വിഡി സതീശൻ; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പി രാജീവ്
'ശബരിമലയിൽ ഇനിയും പലതും കലങ്ങി തെളിയാൻ ഉണ്ട്, പ്രസിഡന്റ് വിചാരിച്ചാൽ സ്വർണം കവരാനാകില്ല' - എ പത്മകുമാർ
'ഓണം ബമ്പറടിച്ചെങ്കിലും പെയിന്റ് കടയിലെ ജോലി തുടരും, ഭാവികാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്' - ശരത്ത് എസ് നായര്‍
അലർച്ച കേട്ടെത്തിയവർ കണ്ടത് അവശനിലയിൽ കിടക്കുന്ന ഗോകുലിനെ; ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് മരിച്ചു
ഗർഭിണിയായ യുവതിയുടെ വീട്ടിൽ കയറി ഭീഷണി, വീടിനും വാഹനത്തിനും നാശനഷ്ടമുണ്ടാക്കയെന്ന് പരാതി; ഒരാൾ അറസ്റ്റിൽ
ഈ ജില്ലകളിൽ മുന്നറിയിപ്പ്, മലയോര മേഖലയിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത; നാളെ മുതല്‍ മഴ ശക്തമാകും












































