---
title: "ഗവിയിൽ പെരിയാർ ടൈഗർ റിസർവിലെ വാച്ചറെ കടുവ കൊന്നു"
english_title: "Tiger kills watcher at Periyar Tiger Reserve in Gavi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319217/tiger-kills-watcher-at-periyar-tiger-reserve-in-gavi"
published_at: "2025-10-07T13:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4c8298a428_death.jpg"
keywords: []
---

# ഗവിയിൽ പെരിയാർ ടൈഗർ റിസർവിലെ വാച്ചറെ കടുവ കൊന്നു

> **Lead Summary:** **കോന്നി: ഗ**വിയിൽ പെരിയാർ ടൈഗർ റിസർവിലെ വാച്ചറെ കടുവ കൊന്നു. ഗവിയിൽ താമസക്കാരനായ അനിൽ കുമാറാണ് കൊല്ലപ്പെട്ടത്.

## Article Content

**കോന്നി: ഗ**വിയിൽ പെരിയാർ ടൈഗർ റിസർവിലെ വാച്ചറെ കടുവ കൊന്നു. ഗവിയിൽ താമസക്കാരനായ അനിൽ കുമാറാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച പൊന്നമ്പലമേട് എ പോയിന്‍റിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലെ മാംസം ഭക്ഷിച്ച നിലയിലാണ്. മൃതദേഹം കൊണ്ടുവരാൻ ബന്ധുക്കൾ പൊന്നമ്പലമേട്ടിലേക്ക് പോയി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319217/tiger-kills-watcher-at-periyar-tiger-reserve-in-gavi)