Kerala
ഉറങ്ങാൻ സമ്മതിക്കൂലേ .....? പ്ലാറ്റ്ഫോമില്‍ ഉറങ്ങിയത് ചോദ്യം ചെയ്തു, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം, യുവാവ് പിടിയിൽ
കോഴിക്കോട് മരുതോങ്കര എക്കലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദവും കുലുക്കവും; സ്ഥലത്ത് ഇന്ന് വിദഗ്ധ പരിശോധന
ആശാ വർക്കർമാർക്ക് ആശ്വാസം; നവംബർ ഒന്ന് മുതൽ ആശ വർക്കർമാരുടെ ഓണറേറിയം 8000 രൂപയായി വർധിപ്പിച്ചു, ഉത്തരവിറങ്ങി കേരള സർക്കാർ
'വലിയേട്ടൻ സ്വർണം കക്കുമ്പോൾ ചെറിയേട്ടനായ സിപിഐ കിണ്ടി കക്കും, ഒന്നും കിട്ടാത്തത് ശശീന്ദ്രന് മാത്രം' -കെ.മുരളീധരൻ
കഷ്ടപ്പാട് കയ്യോടെ പൊക്കിയല്ലോ...! വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 6.5 കോടിയുടെ 'ഹൈബ്രിഡ്' കഞ്ചാവുമായി വയനാട് സ്വദേശി പിടിയിൽ
'പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന് ഓലിയിടുന്ന കുറുക്കന്മാരെപോലെ...ഞാന്‍ അനുഭവിച്ച നട്ടുച്ചകളുടെ ചൂടൊന്നും നീയറിഞ്ഞിട്ടില്ല' ; സിന്ധു ജോയ്
കള്ളന്മാരെ സൂക്ഷിക്കുക...! കോഴിക്കോട് രണ്ട് വീടുകളിൽ കവർച്ച,കൈക്കലാക്കിയത് രണ്ട് ലക്ഷത്തോളം രൂപയും സ്വർണവും
ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; വീഴ്ചയില്‍ തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്ക്, ചികിത്സ സര്‍ജിക്കൽ ഐസിയുവിൽ
ബാലമുരുകൻ പൊലീസ് വാഹനത്തിൽനിന്ന് ഇറങ്ങിയോടി; രക്ഷപ്പെട്ടത് കൊലപാതക ശ്രമം അടക്കം 53 കേസുകളിലെ പ്രതി, വ്യാപക പരിശോധന
ദേവനന്ദയുടെ വീടിന് തറക്കല്ലിട്ടു; കായികതാരങ്ങളായ 50 വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
കോഴിക്കോട് റോഡിലൂടെ നടന്നു പോകുന്നതിനിടെ എട്ടുവയസുകാരിയോട് ലൈംഗിക അതിക്രമം; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
കുടുംബ പ്രശ്നം: 100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി, ഒപ്പം ചാടിയ സഹോദരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
'ജാങ്കോ....നീ പെട്ടല്ലേ...?', വാടക വീട് ഒഴിഞ്ഞു കൊടുക്കാത്തതിന് കൊല്ലാൻ ശ്രമം; ഒളിവിൽ പോയ കുപ്രസിദ്ധ ഗുണ്ട പിടിയിൽ
കോഴിക്കോട്ടെ പിള്ളേർക്ക് വേറെ പണിയൊന്നുല്ലേ...! സ്വകാര്യ അപ്പാർട്ട്മെന്റിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന, നാലുപേർ പിടിയിൽ
'കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് നേരിടേണ്ടി വന്ന ദുരാരോപണങ്ങൾ ജയരാജനും നേരിടേണ്ടി വന്നു' - മുഖ്യമന്ത്രി














































