---
title: "പുഴയിൽ കുളിക്കാനിറങ്ങിയ കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു"
english_title: "Drowned went to bathe in the river Areekode River"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324214/drowned-went-to-bathe-in-the-river-areekode-river-new"
published_at: "2025-11-04T07:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690963e5155e0_hand.jpg"
keywords: []
---

# പുഴയിൽ കുളിക്കാനിറങ്ങിയ കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു

> **Lead Summary:** **മലപ്പുറം: **അരീക്കോട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കണ്ണൂർ സ്വദേശി ഉജിത്ത് ആണ് മരിച്ചത്. വൈകുന്നേരം മൈത്ര പാലത്തിനടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

## Article Content

**മലപ്പുറം: **അരീക്കോട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കണ്ണൂർ സ്വദേശി ഉജിത്ത് ആണ് മരിച്ചത്. വൈകുന്നേരം മൈത്ര പാലത്തിനടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324214/drowned-went-to-bathe-in-the-river-areekode-river-new)