---
title: "കാണാനില്ല; വളയത്ത് സ്കൂൾ വിട്ടെത്തിയ വിദ്യാർത്ഥിയെ തിരഞ്ഞ് നാടൊന്നാകെ"
english_title: "student missing valayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324189/student-missing-valayam"
published_at: "2025-11-03T21:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908ce83a760e_missing.jpg"
keywords: []
---

# കാണാനില്ല; വളയത്ത് സ്കൂൾ വിട്ടെത്തിയ വിദ്യാർത്ഥിയെ തിരഞ്ഞ് നാടൊന്നാകെ

> **Lead Summary:** **കോഴിക്കോട്: ** നാദാപുരം വളയത്ത് സ്കൂൾ വിട്ടെത്തിയ വിദ്യാർത്ഥിയെ കാണാനില്ല. നാടൊന്നാകെ തിരയുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസും അന്വേഷണം തുടങ്ങി.

## Article Content

**കോഴിക്കോട്: ** നാദാപുരം വളയത്ത് സ്കൂൾ വിട്ടെത്തിയ വിദ്യാർത്ഥിയെ കാണാനില്ല. നാടൊന്നാകെ തിരയുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസും അന്വേഷണം തുടങ്ങി.

വളയം - രാജധാനിയിലെ ചാലിൽ ബാബുവിന്റെ മകനായ ധ്യാൻ കൃഷ്ണ എന്ന പന്ത്രണ്ട് കാരനെയാണ് കാണാതായത്. വളയം കുറ്റിക്കാട് യുപി സ്കൂൾ വിദ്യാർത്ഥിയാണ്. ഇന്ന് (03 /11 / 2025 )വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്.

വിവരവും കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക

**9946317171, 9446841749**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324189/student-missing-valayam)