Kerala
'ആരാണ് ... പാർട്ടി...? ജനാധിപത്യ അവകാശമുണ്ടെന്ന പ്രതീതി സൃഷ്ടിച്ച് രാജാവിന്റെ തീരുമാനം നടപ്പിലാക്കുന്നതാണ് സിപിഐഎം രീതി' - മനു തോമസ്
'സ്ഥാനാർഥികളെ തീരുമാനിക്കേണ്ടത് അതത് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വം, സമസ്തയെ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴക്കരുത്' - ജിഫ്രി തങ്ങൾ
'യുഡിഎഫ് വർഗീയതയുടെ മൊത്തക്കച്ചവടക്കാർ; ഏതെങ്കിലും ഒരാളുടെ വോട്ട് വേണ്ട വേണം എന്ന് പറയില്ല, ആര് വോട്ട് തന്നാലും സ്വീകരിക്കും' - എ. വിജയരാഘവൻ
മാതാപിതാക്കള്‍ക്കും കുട്ടികൾക്കും ആശ്വാസം; സ്കൂള്‍ ബസുകളില്‍ വമ്പന്‍ മാറ്റം വരുന്നു, ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാർക്കും ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം
'കണ്ണൂരിലേത് പിണറായിക്കും ഗോവിന്ദനും വേണ്ടി ഉണ്ടാക്കിയ സീറ്റ്', അമ്പലപ്പുഴയില്‍ വന്ന് മത്സരിക്കാന്‍ വെല്ലുവിളിച്ച് ജി സുധാകരന്
കണ്ണീരണിഞ്ഞ് നാട്....കോഴിക്കോട് ക്ഷേത്രക്കുളത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു, ദാരുണ മരണം അച്ഛന്റെയും സഹോദരിയുടെയും അരികില്‍ നിന്ന്
'എന്താണ് സത്യം എന്ന് എല്ലാവരും അറിയട്ടെ…എനിക്ക് ഭയമില്ല'; അതിജീവിതമാരുടെ പരാതിയിൽ തെളിവുകൾ പുറത്തുവിടാൻ തയ്യാറാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
'മോദിയെന്ന് കേട്ടാൽ പിണറായിയുടെ മുട്ട് വിറക്കും, ഇരട്ടച്ചങ്ക് പോയിട്ട് ഒരു ചങ്ക് പോലും ഇല്ലാത്ത ഗതിയിൽ ആണ് ' - കെ.സി. വേണുഗോപാൽ
സാംസ്കാരിക തലസ്ഥാനം തനിമയോടെ പ്രധാനമന്ത്രിയെ വരവേൽക്കുന്നു; മോദിക്കൊപ്പം ആവേശം പകർന്ന് എൻഡിഎ സ്ഥാനാർഥികളുടെ റോഡ് ഷോ
ഫോണ്‍ പേയുടെ വ്യാജ ആപ്ലിക്കേഷന്‍ നിർമിച്ചു, വടകര റെയില്‍വെ സ്റ്റേഷനില്‍ വച്ച് യുവതികളില്‍ നിന്നും പണം തട്ടാന്‍ ശ്രമം; രണ്ട് പേര് അറസ്റ്റില്‍
വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡനം, അതിജീവിതയിൽ നിന്ന് രണ്ടര ലക്ഷം അടിച്ചുമാറ്റി; 36-കാരന് 20- വർഷം തടവ്
'കേരളം മാറ്റത്തിന്റെ പാതയിൽ, പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടം'; രണ്ട് മുന്നണികളും ഭയക്കുന്നത് ബിജെപിയെയെന്ന് നരേന്ദ്ര മോദി
വടിവാളുമായി വീട്ടിൽ അഴിഞ്ഞാട്ടം; കൊല്ലത്ത് കുടുംബത്തിന് നേരെ മാരകായുധങ്ങളുമായി ആക്രമണം, ലക്ഷങ്ങളുടെ നഷ്ടം
'മോഷ്ടാക്കളുടെ ധാർമികത പോലും കോൺഗ്രസിനില്ല'; പ്രചാരണത്തിന് കോൺഗ്രസ് ധൂർത്തടിക്കുന്നത് വയനാട് ദുരന്ത ഫണ്ടെന്ന് എം. സ്വരാജ്















































