Kerala
'ഇക്കുറി തൃശ്ശൂർ പൂരത്തിന് ഞാൻ ഉണ്ടാകില്ല, മാംസക്കഷണങ്ങൾ ഉറുമ്പ് കടിയേറ്റ് പിടയുമ്പോൾ എന്റെ ഹൃദയം തേങ്ങുന്നു മരവിക്കുന്നു' -അഡ്വ. ബി. ഗോപാലകൃഷ്ണൻ
പ്രണയം നടിച്ച് ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബസിനുള്ളിൽവെച്ച് പീഡിപ്പിച്ച കേസ്; ബസ് കണ്ടക്ടർക്ക് 62 വർഷം കഠിനതടവ്
പുറത്തേക്ക് ഒന്നും ഇറങ്ങേണ്ട ....; കേരളം വെന്തുരുകുന്നു, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കോന്നിയിൽ യുവി ഇൻഡക്സ് റെക്കോർഡിൽ
കോഴിക്കോട് കെഎസ്ആർടിസി ബസിന് പിന്നിൽ ലോറിയിടിച്ചു; ഉറങ്ങിക്കിടന്ന കണ്ണൂർ സ്വദേശിയായ യാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂർ പേരാവൂരിലെ കൊലപാതകം: അമ്മയെ കൊലപ്പെടുത്തിയ ശേഷം ക്രിസ്റ്റി ആദ്യം വിളിച്ചത് കോഴിക്കോട്ടുള്ള സഹോദരിയെ, ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ
ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ഇനി സ്വന്തം വീട്; മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യഘട്ട വീടുകളുടെ ഗൃഹപ്രവേശം നാളെ
വേനൽച്ചൂടിൽ പവർകട്ട് ഷോക്ക്! അർധരാത്രിയിൽ വൈദ്യുതി മുടങ്ങി, നെന്മാറയിൽ കെഎസ് യു പ്രതിഷേധം; പവർകട്ട് ഉണ്ടെന്ന് സമ്മതിച്ച് കെഎസ്ഇബി
രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, കെഎസ്ആര്‍ടിസി ബസിന് 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്
കോഴിക്കോട് ഇരുവഴിഞ്ഞി പുഴയില്‍ കുളിക്കാനിറങ്ങിയവരെ നീർ നായ കടിച്ചു, കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം ഇന്ന്; ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി; കണിമംഗലം ശാസ്താവ് വടക്കുംനാഥനിലേക്ക്
ജീരകസോഡ കുടിക്കാനായി തുറന്നപ്പോൾ കുപ്പിയിൽ ചത്ത പാമ്പ്; സോഡാ നിർമാണ യൂണിറ്റ് ആരോഗ്യ വിഭാഗം അടപ്പിച്ചു


















































