---
title: "കോഴിക്കോട് നരിക്കുനിയില്‍ യുവാവ് തീകൊളുത്തി മരിച്ച നിലയില്‍; കൂടെ ഉണ്ടായിരുന്ന മകള്‍ക്ക് പൊള്ളലേറ്റു"
english_title: "Youth sets himself on fire in Narikkunni, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359573/youth-sets-himself-on-fire-in-narikkunni-kozhikode"
published_at: "2026-05-15T13:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06d02753235_fire.jpg"
keywords: []
---

# കോഴിക്കോട് നരിക്കുനിയില്‍ യുവാവ് തീകൊളുത്തി മരിച്ച നിലയില്‍; കൂടെ ഉണ്ടായിരുന്ന മകള്‍ക്ക് പൊള്ളലേറ്റു

> **Lead Summary:** **കോഴിക്കോട്: **നരിക്കുനിയില്‍ യുവാവിനെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കൂടെ ഉണ്ടായിരുന്ന മകള്‍ക്ക് പൊള്ളലേറ്റു. മകളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**കോഴിക്കോട്: **നരിക്കുനിയില്‍ യുവാവിനെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കൂടെ ഉണ്ടായിരുന്ന മകള്‍ക്ക് പൊള്ളലേറ്റു. മകളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. പറമ്പില്‍ ബസാര്‍ സ്വദേശി വിനേഷ് കുമാറാണ് മരിച്ചത്.

പൊള്ളലേക്കുകയും പുകശ്വസിച്ച് അവശയാവുകയും ചെയ്ത ഒമ്പത് വയസ്സുകാരിയായ മകളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഐഎംസിഎച്ചിലെ ഐസിയുവില്‍ ചികിത്സയിലാണ് കുട്ടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359573/youth-sets-himself-on-fire-in-narikkunni-kozhikode)