Kerala
കൊല്ലത്ത് തെരുവുനായ ആക്രമണത്തിൽ പത്തുപേർക്ക് പരിക്ക്; കായംകുളത്ത് 12 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കെഎം ബഷീറിന്റെ കൊലയാളി വേണ്ട, താന്‍ ഇറങ്ങിക്കോളാമെന്ന് ശ്രീറാം; മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിൽ വാർത്താസമ്മേളനത്തില്‍ നിന്നിറങ്ങി ശ്രീറാം
മർദ്ദനമേറ്റവരുടെ മുറിവുകളൊന്നും അത്ര ഗുരുതരമല്ലല്ലോ? പരാതി പൊലിപ്പിച്ചെഴുതിയത്; പിണറായി വിജയന്റെ ഗൺമാന്മാരുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു
ഹാ ബെസ്റ് 'എയിംസ് കൊണ്ടുവന്നില്ലെങ്കിൽ രാഷ്ട്രീയം വിടും, ഇനി വോട്ട് ചോദിച്ചു നിങ്ങളുടെ മുന്നിൽ വരില്ല!' തൃശൂരിന്റെ സുരേഷ് ഗോപി കളം മാറ്റിച്ചവിട്ടുന്നു
അശ്ലീല ചുവയോടെ സംസാരിച്ചു...: പയ്യന്നൂരിൽ പാർട്ടി യോഗത്തിനിടെ ഏരിയ കമ്മിറ്റിയംഗമായ വനിതാ നേതാവിനെ അധിക്ഷേപിച്ചതായി പരാതി
ചൂട് വെള്ളം വീണതെന്ന് ബന്ധുക്കൾ, അച്ഛൻ പൊള്ളലേൽപ്പിച്ചെന്ന് കുട്ടിയുടെ മൊഴി, കൊല്ലത്ത് പത്ത് വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ കേസെടുത്തു
മഴ ചതിച്ചു ....! തൃശൂരിൽ കിണർ ഇടിഞ്ഞുതാഴ്ന്നു; സമീപത്തുണ്ടായിരുന്ന ബൈക്കുകളും ഗ്യാസ് സിലിണ്ടറും കിണറ്റില്‍ വീണു
പിന്നിൽ സ്വർണം പൊട്ടിക്കൽ സംഘം? തലശ്ശേരിയിലേക്ക് പുറപ്പെട്ട കാറിനെ കാത്തിരുന്നു; കണ്ണൂരിലെ കാർ തട്ടിക്കൊണ്ടുപോകൽ ആസൂത്രിതമെന്ന് സൂചന
വേദനിച്ചപ്പോൾ കാൽ പൊക്കി നോക്കി; പുഴുക്കൾ കിടക്കയിലേക്ക് വീണു, വൃദ്ധന്റെ കാൽ പുഴുവരിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
കളമശ്ശേരി അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളി പുഴയിൽ മരിച്ച നിലയിൽ; ബൈക്കും ഫോണും പാലത്തിൽ, കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ
ആശുപത്രി ജീവനക്കാരി മണിമലയാറ്റിൽ ചാടി മരിച്ചതിനുപിന്നിലെ കടുംകൈ വെളിച്ചത്ത്! ഗാർഹിക പീഡനത്തിന് ഭർത്താവ് അറസ്റ്റിൽ
സിനിമയെ വെല്ലുന്ന പ്രണയവും കേസും; കുംഭമേള വൈറൽ താരത്തിന്റെ ഭർത്താവിനെ അറസ്റ്റ് ചെയ്യുന്നത് ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി
പ്രതിപക്ഷ ഉപനേതാവ് ചർച്ച പരാജയം: 'എല്‍ഡിഎഫില്‍ സിപിഐ കൊടുക്കുന്ന പ്രാധാന്യം സിപിഐഎമ്മും കൊടുക്കണം, നിലപാട് എന്താണെന്ന് സിപിഐഎം പറയട്ടെ' - ബിനോയ് വിശ്വം
ആഹാരം കഴിക്കാത്തതിന് കുഞ്ഞിനെ ചവിട്ടും, കൈ ഒടിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്; ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ അഷ്കറിന്റെ ഉമ്മ
കുട്ടിയുടെ ശരീരത്തിലെ പരിക്കുകളിൽ അസ്വാഭാവികത; അച്ഛൻ പൊള്ളിച്ചതെന്ന് പത്തു വയസുകാരൻ; നിഷേധിച്ച് ബന്ധുക്കള്‍
പിന്നില്‍ സീരിയല്‍ കില്ലര്‍ ? പ്രതി തമിഴ്നാട് സ്വദേശിയെന്ന് സംശയം; മധ്യവയസ്കരുടെ കൊലപാതകങ്ങളിൽ അന്വേഷണം ഊര്‍ജ്ജിതം
മകൻ മരിച്ചതോടെ കുറ്റബോധം വേട്ടയാടി, രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല, തുറന്നുപറഞ്ഞതോടെ മനസിന്റെ ഭാരം ഇറങ്ങി; ഇരട്ടകൊല നടത്തിയ മുഹമ്മദാലി
കരച്ചിൽ ഡ്രാമ ഒന്നും വേണ്ട ....: ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പാലക്കാട് ബിജെപി സ്ഥാനാർഥി പിടിയിൽ
എനിക്ക് അതൊന്നും വേണ്ട....; 'ആര്‍ഭാടവും അനാവശ്യവുമാണ്'; മുഖ്യമന്ത്രിക്ക് നല്കുന്ന 'ഗാര്‍ഡ് ഓഫ് ഓണര്‍' ഒഴിവാക്കാൻ ഡിജിപിക്ക് നിര്‍ദ്ദേശം നല്കി വി ഡി സതീശന്








































