Kasargod

രണ്ടുപേരുടെയും മൊബൈല്‍ഫോണ്‍ സ്വിച്ച് ഓരോ ദിവസം, 15-കാരിയെ കാണാനില്ലെന്ന വിവരമറിഞ്ഞ് ആദ്യം വിളിച്ചത് പ്രദീപിനെ, ഞെട്ടലിൽ പ്രദേശവാസികള്‍

'പെൺകുട്ടിയുമായി ഇയാൾ നാടുവിട്ടിരിക്കുമെന്നാണ് പൊലീസ് കരുതിയത്, വീടിൻ്റെ അടുത്ത് തിരയേണ്ടതില്ലല്ലോ എന്ന് കരുതി പരിശോധിച്ചില്ല' - പഞ്ചായത്ത് അംഗം

മൃതദേഹം മരത്തിൽ തൂങ്ങിയ നിലയിൽ, സമീപത്തുനിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തി, കാണാതായ 15കാരിയുടെയും യുവാവിന്റെയും മരണത്തിൽ ദുരൂഹത

15കാരിയെ കാണാതായിട്ട് 26 ദിവസം; നൂറിലേറെ പേരെ ചോദ്യം ചെയ്തിട്ടും സൂചനകളില്ല; മണ്ടേക്കാപ്പിൽ വീണ്ടും തിരച്ചിൽ

കാസര്‍ഗോഡ് മൂന്നാഴ്ച മുമ്പ് കാണാതായ പതിനഞ്ച് വയസുകാരിക്കായി അന്വേഷണം ഊർജിതം; പ്രദേശവാസിയും മിസ്സിംഗ്
