Kannur
തൊട്ടിൽപ്പാലം -തലശ്ശേരി റൂട്ടിൽ സ്വകാര്യബസ് സമരത്തിലേക്ക്; അനിശ്ചിതകാല പണിമുടക്ക് കണ്ടക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്
ജാഗ്രത നിർദേശം... ഇന്നും ഒറ്റപ്പെട്ടെ ശക്തമായ മഴ തുടരും; കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
'പിരിച്ച പണത്തിന്റെ കണക്ക് അറിയാം, എല്ലാം മനസ്സില്‍ അടക്കിയാണ് മുന്നോട്ടുപോകുന്നത്'; കണ്ണൂരിലും യൂത്ത് കോണ്‍ഗ്രസ് ഫണ്ട് തട്ടിപ്പ്? ഡി സി സി ജന. സെക്രട്ടറിയുടെ സംഭാഷണം പുറത്ത്
ഗോവിന്ദച്ചാമി ആദ്യം പോയത് തളിപ്പറമ്പയിലേക്ക്, റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി തെറ്റി വീണ്ടും ജയിലിന് മുന്നിൽ; ദൃശ്യങ്ങള്‍ പുറത്ത്
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: തടവുകാരുടെ മൊഴിയെടുക്കാൻ പൊലീസ്; കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത
'സെല്ലിന്റെ അഴികള്‍ മുറിച്ച് മാറ്റി, ഉള്ളിലൂടെ ഇഴഞ്ഞിറങ്ങി'; ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഇതാണാ ദ്രവിച്ച സെൽ ...! രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, അറിയാതിരിക്കാൻ നൂലുകൾ കെട്ടി; കണ്ണൂരിൽ ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; സഹതടവുകാരുടെ മൊഴിയെടുക്കും; ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; പല ഡ്യൂട്ടികള്‍ ചെയ്യേണ്ടി വരുന്നതിനാല്‍ ശ്രദ്ധക്കുറവുണ്ടായെന്ന് ഉദ്യോഗസ്ഥരുടെ മൊഴി
ഇനി സ്വല്പം ഷോ ആവാം...! കണ്ണൂരിൽ നടുറോഡിൽ പത്തി വിടർത്തി മൂർഖൻ പാമ്പ്; വഴിയാത്രക്കാരിൽ പരിഭ്രാന്തി പരത്തി
കണ്ണൂർ കൂത്തുപറമ്പിൽ നായ കുറുകെ ചാടി സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഏകാന്ത സെല്ലില്‍; ഭക്ഷണം കഴിക്കാൻ പോലും പുറത്തിറക്കില്ല, ഗോവിന്ദച്ചാമിക്കായി വിയ്യൂരിലെ അതിസുരക്ഷാ ജയില്‍ തയ്യാര്‍
'തന്നെ കൊല്ലാൻ ആർക്കും സാധിക്കില്ല, എനിക്ക് മന്ത്രവാദിയുടെ അനുഗ്രഹമുണ്ട്', കൃതിമ കൈ വേണമെന്ന് ഗോവിന്ദച്ചാമിയുടെ ആഗ്രഹം
'കണ്ണൂർ ജയിലിൽ കഞ്ചാവും മദ്യവും സുലഭം, ലഹരിയുടെ ശക്തിയിലാണ് ചാടിയത് '; കൃത്യമായി ആസൂത്രണം ചെയ്ത് ചാടിയതെന്ന് ഗോവിന്ദച്ചാമി
'പരിശോധന നടന്നില്ല'; ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ സുരക്ഷ വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്
ഷേവിങ് അലര്‍ജി, പ്രത്യേക ഭക്ഷണക്രമം, ബ്ലേഡ് പോലുള്ള ആയുധം സംഘടിപ്പിച്ച് ദിവസങ്ങളോളമുള്ള കാത്തിരിപ്പ്; ഗോവിന്ദച്ചാമിയുടെ ‘പ്ലാനിങ്’ ഇങ്ങനെ
'മിണ്ടിയാൽ കൊല്ലും....' കിണറ്റിൽനിന്ന് ഗോവിന്ദച്ചാമിയുടെ കൊലവിളി; സംശയം തോന്നി കെട്ടിടത്തിന്റെ കിണറ്റിൽ നോക്കി, ആദ്യം കണ്ട ഉണ്ണികൃഷ്ണൻ












































