Crime
ഷർട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്ന് ആരോപണം; പ്ലസ്വണ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മര്‍ദ്ദിച്ചതായി പരാതി
ബിരിയാണി കിട്ടാത്തതിൻ്റെ പേരിൽ തലയടിച്ച് പൊട്ടിച്ചു; കോഴിക്കോട് ഹോട്ടൽ ജീവനക്കാരന് മർദ്ദനമെന്ന് പരാതി
പീഡനത്തിനിരയായ 17കാരി പ്രസവിച്ചു, കുഞ്ഞിനെ തലശ്ശേരിയിലെ അനാഥ മന്ദിരത്തിലാക്കാൻ നീക്കം; ബന്ധുവായ യുവാവ് അറസ്റ്റിൽ
'കൈക്കുഞ്ഞിനെ വീട്ടിലാക്കി ഇറങ്ങിയോടി'; കുമ്പളയില്‍ ഭർത്താവിന്റെ ക്രൂരമര്‍ദ്ദനത്തെ തുടർന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവതി
'കുഞ്ഞ് കാമുകന്റേത്....ആരും തന്നെപ്പോലെ ചതിക്കപ്പെടരുത്'; ഭാര്യയും ഭാര്യയുടെ വീട്ടുകാരും ചേര്‍ന്ന് വഞ്ചിച്ചെന്ന് യുവാവിന്റെ പരാതി
എംഡിഎംഎ കേസിൽ കണ്ണൂരിലെ ബാബു വധക്കേസിൽ പ്രതിയായ പാനൂരിലെ ആർ.എസ്.എസ് പ്രവർത്തകനടക്കം മൂന്ന് പേർ അറസ്റ്റിൽ
അസ്ഥിഭാഗങ്ങൾ കണ്ടെത്തിയത് നിലത്ത് ചിതറിക്കിടക്കുന്ന നിലയില്‍; ധർമ്മസ്ഥലയിൽ ഇന്നലെ ലഭിച്ച അസ്ഥിഭാഗം രണ്ട് വർഷം വരെ പഴക്കമുള്ളതെന്ന് നിഗമനം
റിട്ട. അധ്യാപികയെ വീട്ടില്‍ കയറി മർദ്ദിച്ച് അയൽവാസി; വയോധികയെ വിലിച്ചിഴച്ച് വടി കൊണ്ട് അടിച്ചു, പ്രതി അറസ്റ്റിൽ
കൂടെ കഴിയാൻ കുട്ടി വേണ്ട....കാമുകന്മാരുമായി ചേർന്ന് എട്ട് മാസം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന് അമ്മ; പ്രതികളെ കോടതിയിൽ ഹാജരാക്കും
കൂസലില്ലാതെ സെബാസ്റ്റ്യൻ, ചോദ്യങ്ങൾക്ക് ഉത്തരം ചിരിയും മൗനവും മാത്രം; വീട്ടുവളപ്പിൽ കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും
അനുവിന്റെ അനുസരണ കുട്ടൻമ്മാർ....! സോഷ്യൽ മീഡിയയിൽ പരിചയപ്പെടുന്ന യുവാക്കളെ ക്യാരിയർമാരാക്കി എംഡിഎംഎ കടത്ത്, മലയാളി നഴ്സിങ് വിദ്യാർത്ഥിനി പിടിയിൽ
'ഒന്നിനും കൊള്ളാത്തവളാ ... നിനക്ക് രാഖി കെട്ടാൻ ഇത്തവണ എനിക്ക് കഴിഞ്ഞേക്കില്ല'; കോളജ് അധ്യാപിക ശ്രീവിദ്യയുടെ അവസാന കുറിപ്പ്
കൂട്ടുകാരന്റെ അമ്മയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തു; യുവാവിനെ വാളുകൊണ്ട് തലയിൽ വെട്ടി; ഒന്നാം പ്രതി അറസ്റ്റിൽ
പൊലീസുകാരോടാണ് അവന്റെ കളി; കസ്റ്റഡിയിലെടുക്കാനെത്തിയ ഉദ്ദ്യോഗസ്ഥർക്ക് നേരെ യുവാവിന്റെ അതിക്രമം; പ്രതി അറസ്റ്റിൽ
വിവാഹം ആറുമാസം മുന്‍പ്, ഭര്‍ത്താവില്‍നിന്ന് ക്രൂരപീഡനം; കോളേജ് അധ്യാപികയായ ഇരുപത്തി നാലുകാരി ജീവനൊടുക്കി
മാനക്കേടോർത്ത് 'അമ്മ' മിണ്ടിയില്ല; കണ്ണൂരിൽ പതിനാലുകാരിയെ ലോഡ്ജ് മുറിയിൽ വെച്ച് പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ റിമാൻഡിൽ
സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ വീണ്ടും ഇരുപതോളം അസ്ഥികള്‍; ആറ് വര്‍ഷം പഴക്കമുള്ളവയെന്ന് പ്രാഥമിക നിഗമനം
ഭാര്യയുടെ ഒത്താശ; പ്രായപൂർത്തിയാകാത്ത അനുജത്തിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍
ക്രൂരതയുടെ 'സ്റ്റോറി'; പൂച്ചയെ കഴുത്തറുത്ത് കൊല്ലുന്നത് ചിത്രീകരിച്ച് യുവാവ് ഇൻസ്റ്റാഗ്രാം സ്റ്റോറി ആക്കി
വീട്ടിൽ നിന്നും വിളിച്ചിറക്കി, മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; പത്തോളം പേർക്കെതിരെ പരാതി
ഇടത് കാൽ ഞെരിഞ്ഞമർന്നു....ഓടുന്ന ട്രെയിനിൽ 16കാരന്റെ കവർച്ച; തടുക്കുന്നതിനിടെ വീണ യുവാവ് കാൽപ്പാദം നഷ്ടമായി








































