---
title: "കണ്ണൂർക്കാരെ വിടാതെ ഓൺലൈൻ തട്ടിപ്പുകാർ; വാ​ട്സ്ആ​പ്പി​ൽ വ്യാ​ജ ലി​ങ്ക് അ​യ​ച്ച് യു​വ​തി​യു​ടെ 5,75,000 രൂ​പ ത​ട്ടി​യെ​ടു​ത്തു"
english_title: "Online fraudsters target Kannur Woman cheated of Rs. 5,75,000 by sending fake link on WhatsApp"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/308270/online-fraudsters-target-kannur-woman-cheated-of-rs-575000-by-sending-fake-link-on-whatsapp"
published_at: "2025-08-13T14:11:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/689c50b45849e_cyber.jpg"
keywords: []
---

# കണ്ണൂർക്കാരെ വിടാതെ ഓൺലൈൻ തട്ടിപ്പുകാർ; വാ​ട്സ്ആ​പ്പി​ൽ വ്യാ​ജ ലി​ങ്ക് അ​യ​ച്ച് യു​വ​തി​യു​ടെ 5,75,000 രൂ​പ ത​ട്ടി​യെ​ടു​ത്തു

> **Lead Summary:** **പ​യ്യ​ന്നൂ​ർ ( കണ്ണൂർ ) : ** കണ്ണൂരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ് . വാ​ട്സ്ആ​പ്പി​ൽ വ്യാ​ജ ഓ​ൺ​ലൈ​ൻ ലി​ങ്ക് അ​യ​ച്ചു​കൊ​ടു​ത്ത് യു​വ​തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 5,75,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. പ​യ്യ​ന്നൂ​ർ കേ​ളോ​ത്തെ സി​ത്താ​ര അ​നി​ലി​ന്‍റെ പ​ണ​മാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. ജൂ​ലൈ 28ന് ​ഉ​ച്ച​ക്ക് 1.08നാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം.

## Article Content

**പ​യ്യ​ന്നൂ​ർ ( കണ്ണൂർ ) : ** കണ്ണൂരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ് . വാ​ട്സ്ആ​പ്പി​ൽ വ്യാ​ജ ഓ​ൺ​ലൈ​ൻ ലി​ങ്ക് അ​യ​ച്ചു​കൊ​ടു​ത്ത് യു​വ​തി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 5,75,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. പ​യ്യ​ന്നൂ​ർ കേ​ളോ​ത്തെ സി​ത്താ​ര അ​നി​ലി​ന്‍റെ പ​ണ​മാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. ജൂ​ലൈ 28ന് ​ഉ​ച്ച​ക്ക് 1.08നാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം.

യു​വ​തി​യു​ടെ വാ​ട്സ്ആ​പ്പി​ലേ​ക്ക് ആ​ർ.​ടി.​ഒ ട്രാ​ഫി​ക് ച​ലാ​ൻ 500 എ.​പി.​കെ എ​ന്ന മെ​സേ​ജ് അ​യ​ച്ച​ത് തു​റ​ന്നു നോ​ക്കി​യ​തി​നെ​തു​ട​ർ​ന്ന് സ്വ​ന്തം പേ​രി​ലു​ള്ള എ​ച്ച്.​ഡി.​എ​ഫ്.​സി ബാ​ങ്ക് പ​യ്യ​ന്നൂ​ർ ബ്രാ​ഞ്ചി​ലെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് സ്ഥി​ര നി​ക്ഷേ​പം ബ്രേ​ക്ക് ചെ​യ്തും നെ​റ്റ് ബാ​ങ്കി​ലൂ​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡു​പ​യോ​ഗി​ച്ച് പ​രാ​തി​ക്കാ​രി​യു​ടെ പേ​രി​ൽ ലോ​ണാ​യും 5,75,000 രൂ​പ  പി​ൻ​വ​ലിച്ച് വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് പ​യ്യ​ന്നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഓൺലൈൻ തട്ടിപ്പുകൾ ഇന്ന് വളരെ സാധാരണമാണ്. ഡിജിറ്റൽ ലോകം വളരുന്നതിനനുസരിച്ച് തട്ടിപ്പുകാരുടെ രീതികളും മാറിക്കൊണ്ടിരിക്കുന്നു. ഓൺലൈൻ തട്ടിപ്പുകളിൽനിന്ന് സ്വയം സുരക്ഷിതരാകാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ:

**സാധാരണയായി കാണുന്ന ഓൺലൈൻ തട്ടിപ്പുകൾ**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/308270/online-fraudsters-target-kannur-woman-cheated-of-rs-575000-by-sending-fake-link-on-whatsapp)