തുടർച്ചയായ തലവേദന ഉണ്ടാകാറുണ്ടോ...? കാരണങ്ങള്‍ ഇവയാകാം

തുടർച്ചയായ തലവേദന ഉണ്ടാകാറുണ്ടോ...? കാരണങ്ങള്‍ ഇവയാകാം
Feb 3, 2023 05:44 PM | By Vyshnavy Rajan

ജീവിതത്തില്‍ ഏതെങ്കിലും സാഹചര്യങ്ങളില്‍ തലവേദന ഉണ്ടാകാത്തവരായി ആരും തന്നെയില്ല. തലവേദന എല്ലാവര്‍ക്കും അനുഭവമാണ്. എന്നാല്‍ തുടര്‍ച്ചയായ തലവേദനകള്‍ അഥവാ ക്രോണിക് മൈഗ്രേന്‍ അപകടകാരിയാണ്.

ഇത് നമ്മുടെ ദൈനംദിനകാര്യങ്ങളെ കുഴപ്പത്തിലാക്കുന്നു. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ അനുഭവിക്കുന്ന രണ്ടാമത്തെ ആരോഗ്യപ്രശ്നമാണ് ഇത്. ഒന്നോ രണ്ടോമാസത്തിലൊരിക്കല്‍ തലവേദന വരുന്നത് സാധാരണമാണെന്ന് കാണാം.

എന്നാല്‍ ക്രോണിക് മൈഗ്രേന്‍ ഉള്ളവരില്‍ മാസത്തില്‍ 15ദിവസമോ അതിലധികം ദിവസമോ തലവേദനകള്‍ ഉണ്ടാകുകയാണ് ചെയ്യുന്നത്. ഇത്തരം തലവേദനകള്‍ ഉണ്ടാകാന്‍ ചില കാരണങ്ങള്‍ ഉണ്ട്.

അവ അമിതവണ്ണം, കഫീന്റെ ഉയര്‍ന്ന അളവിലുള്ള ഉപയോഗം, ഉറക്കത്തിലെ താളപ്പിഴകള്‍, മാനസിക സമ്മര്‍ദ്ദം എന്നിവയാണ്. പുരുഷന്മാരെ അപേക്ഷിച്ച്‌ ഇത് മൂന്നുമടങ്ങാണ്. സ്ത്രീകളുടെ മുപ്പതുകളിലാണ് ഇത് വഷളാകുന്നത്.

സ്ത്രീകളിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകളാണ് ഇതിന് കാരണം. ഈ രോഗം നേരത്തേ കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

Do you have constant headaches? The reasons could be:

Next TV

Related Stories
#health | രാത്രിയിൽ ഭക്ഷണം ഒഴിവാക്കാറുണ്ടോ നിങ്ങൾ? എങ്കിൽ ഇത് അറിയാതെ പോകരുത്

Dec 9, 2023 03:45 PM

#health | രാത്രിയിൽ ഭക്ഷണം ഒഴിവാക്കാറുണ്ടോ നിങ്ങൾ? എങ്കിൽ ഇത് അറിയാതെ പോകരുത്

ആരോ​ഗ്യകരമായ പ്രഭാത ഭക്ഷണവും ലഘുവായ അത്താഴവും കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതാണ്....

Read More >>
#health | ദിവസവും രാവിലെ വെറും വയറ്റിൽ കറിവേപ്പില കഴിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

Dec 8, 2023 03:29 PM

#health | ദിവസവും രാവിലെ വെറും വയറ്റിൽ കറിവേപ്പില കഴിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

ദിവസവും രാവിലെ വെറും വയറ്റിൽ 5- 6 കറിവേപ്പില ചവച്ചുകഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍...

Read More >>
#health | ശരീരഭാരം കുറയ്ക്കാനായി അത്താഴം ഒഴിവാക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

Dec 7, 2023 02:36 PM

#health | ശരീരഭാരം കുറയ്ക്കാനായി അത്താഴം ഒഴിവാക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

ഡയറ്റ് നോക്കുന്നതിന്റെ ഭാ​ഗമായി പലരും രാത്രി ഭക്ഷണം...

Read More >>
#health | പുരുഷന്മാരുടെ മൂത്രത്തില്‍ രക്തം കാണുന്നത് ഈ മൂന്ന് ക്യാന്‍സറിന്‍റെ ലക്ഷണമാകാം...

Dec 6, 2023 02:18 PM

#health | പുരുഷന്മാരുടെ മൂത്രത്തില്‍ രക്തം കാണുന്നത് ഈ മൂന്ന് ക്യാന്‍സറിന്‍റെ ലക്ഷണമാകാം...

പുരുഷന്മാരുടെ മൂത്രത്തില്‍ രക്തം കാണുന്നത് ബ്ലാഡര്‍ ക്യാന്‍സര്‍, കിഡ്നി ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നീ മൂന്ന് ക്യാന്‍സറുകളില്‍...

Read More >>
#health | പ്രമേഹ രോഗികൾ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണോ?

Dec 6, 2023 01:36 PM

#health | പ്രമേഹ രോഗികൾ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണോ?

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് ഡാർക്ക്...

Read More >>
#health |മഞ്ഞുകാലത്ത് ദിവസവും നെല്ലിക്ക കഴിക്കൂ; അറിയാം ഗുണങ്ങള്‍...

Dec 6, 2023 01:30 PM

#health |മഞ്ഞുകാലത്ത് ദിവസവും നെല്ലിക്ക കഴിക്കൂ; അറിയാം ഗുണങ്ങള്‍...

ആസ്ത്മയെ തടയാനും ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും....

Read More >>
Top Stories