വടകര : വൃക്കരോഗികൾക്ക് ആശ്വാസ വാർത്ത, പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വൃക്കരോഗവിഭാഗം പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായി.

വൃക്കരോഗവിഭാഗം Department of Renal science ഡയറക്ടര്‍ ആഷിഖ് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു, നിയോനാറ്റോളജിസ്റ്റ് ഡോ. നൗഷീദ് അനി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പി നസീര്‍, ഡോ. തുഷാര എ, ഡോ. സന്ദീപ് ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സീനിയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റും റീനല്‍ ട്രാന്‍സ്പ്ലാന്റ് ഫിസിഷ്യനുമായ ഡോ. സന്ദീപ് ശ്രീധരന്‍, ഡോ. തുഷാര എ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റീനല്‍ സയന്‍സില്‍
Hemodialysis
Peritoneal dialysis
Plasmapheresis
Paediatric nephrology
Intensive care nephrology
Interventional nephrology
vascular access care
തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാണ്.
Relief news; Nephrology department at Parco is fully equipped
