ഇതെന്താ പാമ്പിന്റെ സമ്മേളനമോ...? കണ്ണൂരിൽ രണ്ട് ദിവസത്തിനിടെ പിടികൂടിയത് 25ൽ അധികം പാമ്പുകളെ, വ്യാപക പരാതി

ഇതെന്താ പാമ്പിന്റെ സമ്മേളനമോ...? കണ്ണൂരിൽ രണ്ട് ദിവസത്തിനിടെ പിടികൂടിയത് 25ൽ അധികം പാമ്പുകളെ, വ്യാപക പരാതി
Jun 26, 2025 05:43 PM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) മയ്യിൽ കയരളം മൊട്ടയിൽ പാമ്പ് ശല്യം രൂക്ഷം. കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ പിടികൂടിയത് 25 ലധികം പാമ്പുകളെയാണ്. പിടികൂടിലധികവും പെരുമ്പാമ്പിന്റെ കുട്ടികൾ. കഴിഞ്ഞവർഷവും പ്രദേശത്തുനിന്ന് നാല്പത് പാമ്പുകളെ പിടികൂടിയിരുന്നു. വനത്തോടടുത്തുള്ള പ്രദേശമായിരുന്നിട്ട് പോലും ഇവിടെ പാമ്പുകളുടെ ശല്യം രൂക്ഷമാണ്.

വീടുകൾക്കുള്ളിൽവരെ പാമ്പുകളെത്തുന്നു എന്നാണ് നാട്ടുകാരുടെ വ്യാപക പരാതി. വിഷപ്പാമ്പുകളല്ല എന്നതു മാത്രമാണ് ഏക ആശ്വാസമെന്നും നാട്ടുകാ‍‍‌‍‌‌ർ അറിയിച്ചു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പഞ്ചായത്തം​ഗം എത്തിയപ്പോൾ കാലിനടിയിൽ വരെ പാമ്പിനെക്കണ്ട ഒരു സാഹചര്യമുണ്ടായി. പാമ്പുകളുടെ പ്രജനന കാലമായതിനാലാകാം ഇങ്ങനെ പെരുകുന്നതെന്നാണ് വനംവകുപ്പിന്റെയടക്കം പ്രതികരണം.

More than twenty five snakes caught Kannur two days widespread complaints

Next TV

Related Stories
പണം നിക്ഷേപിച്ചാൽ ഇരട്ടിപ്പിക്കാം; കണ്ണൂരിൽ വ്യാജ വാട്സ്ആപ്പ് വാഗ്ദാനത്തിൽ ഡോക്ടർക്ക് നഷ്ടമായത് 4.44 കോടി

Jun 26, 2025 01:19 PM

പണം നിക്ഷേപിച്ചാൽ ഇരട്ടിപ്പിക്കാം; കണ്ണൂരിൽ വ്യാജ വാട്സ്ആപ്പ് വാഗ്ദാനത്തിൽ ഡോക്ടർക്ക് നഷ്ടമായത് 4.44 കോടി

കണ്ണൂരിൽ വ്യാജ വാട്സ്ആപ്പ് വാഗ്ദാനത്തിൽ ഡോക്ടർക്ക് നഷ്ടമായത് 4.44...

Read More >>
കണ്ണൂരിൽ തിരയിൽപ്പെട്ട് പതിനെട്ടുകാരനെ കാണാതായി; ഒപ്പമുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി

Jun 26, 2025 08:12 AM

കണ്ണൂരിൽ തിരയിൽപ്പെട്ട് പതിനെട്ടുകാരനെ കാണാതായി; ഒപ്പമുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി

ഏഴര പാറപ്പള്ളി കടപ്പുറത്ത് യുവാവിനെ തിരയിൽപ്പെട്ട്...

Read More >>
റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ വാഹനാപകടം;  ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ അന്തരിച്ചു

Jun 25, 2025 08:51 AM

റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ വാഹനാപകടം; ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ അന്തരിച്ചു

മട്ടന്നൂർ-ഇരിട്ടി റോഡിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ...

Read More >>
കണ്ണൂരിൽ വീട്ടിലെ കുളിമുറിയില്‍ വീണുകിടക്കുന്നതായി കണ്ട യുവതി മരിച്ചു

Jun 24, 2025 09:38 PM

കണ്ണൂരിൽ വീട്ടിലെ കുളിമുറിയില്‍ വീണുകിടക്കുന്നതായി കണ്ട യുവതി മരിച്ചു

വീട്ടിലെ കുളിമുറിയില്‍ വീണുകിടക്കുന്നതായി കാണപ്പെട്ട യുവതി...

Read More >>
Top Stories