ഇത് നല്ല കൂത്ത് ......; കോൺഗ്രസിന്റെ ലഹരി വിരുദ്ധ റാലിയിൽ ലഹരിക്കേസിൽ പിടിയിലായ വ്യക്തി മുൻനിരയിൽ

ഇത് നല്ല കൂത്ത് ......;  കോൺഗ്രസിന്റെ ലഹരി വിരുദ്ധ റാലിയിൽ ലഹരിക്കേസിൽ പിടിയിലായ വ്യക്തി മുൻനിരയിൽ
Jun 26, 2025 09:01 PM | By Susmitha Surendran

(truevisionnews.com) കൊല്ലത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയിൽ ലഹരിക്കേസിൽ പിടിയിലായ വ്യക്തി മുൻനിരയിൽ.പാൻമസാല കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യൂത്ത് കോൺഗ്രസ്‌ നേതാവ് ബിനോയ്‌ ഷാനൂർ ആണ് റാലിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. രമേശ് ചെന്നിത്തല പി സി വിഷ്ണുനാഥ്‌ ,ബിന്ദു കൃഷ്ണ തുടങ്ങി പ്രധാനപ്പെട്ട കോൺഗ്രസ്സ് നേതാക്കൾ അടക്കം പങ്കെടുത്ത റാലിയായിരുന്നു ഇത് .

ഇരുപതുലക്ഷംരൂപ വിലവരുന്ന 60,000 കവര്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത കേസില്‍ പ്രതിയായിരുന്നു ബിനോയ്‌ ഷാനൂർ. അന്ന് ഇയാൾ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിൽ 24 ചാക്കുകളിലായാണ് 60,000 കവര്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വിവിധ ഇടങ്ങളിലായി സൂക്ഷിച്ചിരുന്നത്. ഇരവിപുരം പോലീസ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തതോടെ ഇയാളും ഒപ്പമുണ്ടായിരുന്നയാളും ഒളിവിൽ പോകുകയും ചെയ്തിരുന്നു.

person arrested drug case forefront Congress' anti-drug rally

Next TV

Related Stories
കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാട്ടാനകുട്ടിയെ പിന്തുടരുന്നതിനിടെ ആർആർടി അംഗത്തിന് പരിക്ക്

Jul 27, 2025 09:31 PM

കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാട്ടാനകുട്ടിയെ പിന്തുടരുന്നതിനിടെ ആർആർടി അംഗത്തിന് പരിക്ക്

കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാട്ടാനകുട്ടിയെ പിന്തുടരുന്നതിനിടയിൽ ആർആർടി അംഗത്തിന്...

Read More >>
നാളെ അവധി; കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

Jul 27, 2025 09:07 PM

നാളെ അവധി; കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...

Read More >>
കോഴിക്കോട് കൊയിലാണ്ടിയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു

Jul 27, 2025 08:18 PM

കോഴിക്കോട് കൊയിലാണ്ടിയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു

കോഴിക്കോട് കൊയിലാണ്ടിയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു....

Read More >>
വകുപ്പിനെ പ്രതിക്കൂട്ടിലാക്കി: ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ പ്രതികരിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ

Jul 27, 2025 07:52 PM

വകുപ്പിനെ പ്രതിക്കൂട്ടിലാക്കി: ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ പ്രതികരിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമത്തിന് നൽകിയ അഭിമുഖത്തിന്‍റെ പേരിൽ ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ....

Read More >>
ആൻസി നീ നിർത്തിയില്ലേ...! 53.950 ഗ്രാം മെത്താംഫിറ്റമിനുമായി വടകര സ്വദേശിനി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

Jul 27, 2025 06:32 PM

ആൻസി നീ നിർത്തിയില്ലേ...! 53.950 ഗ്രാം മെത്താംഫിറ്റമിനുമായി വടകര സ്വദേശിനി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

പാലക്കാട് 53.950 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിലായി....

Read More >>
 ഇന്ന് മരണം മൂന്ന് ....! മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു

Jul 27, 2025 06:12 PM

ഇന്ന് മരണം മൂന്ന് ....! മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ...

Read More >>
Top Stories

//Truevisionall