കണ്ണൂരിൽ തിരയിൽപ്പെട്ട് പതിനെട്ടുകാരനെ കാണാതായി; ഒപ്പമുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി

കണ്ണൂരിൽ തിരയിൽപ്പെട്ട് പതിനെട്ടുകാരനെ കാണാതായി; ഒപ്പമുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി
Jun 26, 2025 08:12 AM | By VIPIN P V

കണ്ണൂർ: (truevisionnews.com) എടക്കാട് ഏഴര പാറപ്പള്ളി കടപ്പുറത്ത് യുവാവിനെ തിരയിൽപ്പെട്ട് കാണാതായി. താഴെ കായലോട് പറമ്പായി റോഡിൽ എംസി ഹൗസിൽ റഹൂഫിന്റെ മകൻ ഫർഹാൻ റഹൂഫിനെ (18) ആണ് കാണാതായത്. ഫർഹാനൊപ്പം തിരയിൽ അകപ്പെട്ട മറ്റൊരു യുവാവിനെ രക്ഷപ്പെടുത്താനായി. ഫർഹാനു വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്. പൊലീസും ഫയർഫോഴ്സും റവന്യു അധികൃതരും സ്ഥലത്തെത്തി.


missing youth at edakkad beach

Next TV

Related Stories
പണം നിക്ഷേപിച്ചാൽ ഇരട്ടിപ്പിക്കാം; കണ്ണൂരിൽ വ്യാജ വാട്സ്ആപ്പ് വാഗ്ദാനത്തിൽ ഡോക്ടർക്ക് നഷ്ടമായത് 4.44 കോടി

Jun 26, 2025 01:19 PM

പണം നിക്ഷേപിച്ചാൽ ഇരട്ടിപ്പിക്കാം; കണ്ണൂരിൽ വ്യാജ വാട്സ്ആപ്പ് വാഗ്ദാനത്തിൽ ഡോക്ടർക്ക് നഷ്ടമായത് 4.44 കോടി

കണ്ണൂരിൽ വ്യാജ വാട്സ്ആപ്പ് വാഗ്ദാനത്തിൽ ഡോക്ടർക്ക് നഷ്ടമായത് 4.44...

Read More >>
റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ വാഹനാപകടം;  ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ അന്തരിച്ചു

Jun 25, 2025 08:51 AM

റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ വാഹനാപകടം; ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ അന്തരിച്ചു

മട്ടന്നൂർ-ഇരിട്ടി റോഡിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ...

Read More >>
കണ്ണൂരിൽ വീട്ടിലെ കുളിമുറിയില്‍ വീണുകിടക്കുന്നതായി കണ്ട യുവതി മരിച്ചു

Jun 24, 2025 09:38 PM

കണ്ണൂരിൽ വീട്ടിലെ കുളിമുറിയില്‍ വീണുകിടക്കുന്നതായി കണ്ട യുവതി മരിച്ചു

വീട്ടിലെ കുളിമുറിയില്‍ വീണുകിടക്കുന്നതായി കാണപ്പെട്ട യുവതി...

Read More >>
Top Stories