കുട വരെ കോണ്ടുപോയി....! കണ്ണൂരിൽ മൂന്ന് വീടുകളിൽ മോഷണം, മോഷ്ടാവ് എത്തിയത് മറ്റൊരിടത്തുനിന്ന് കവർന്ന സൈക്കിളുമായി

കുട വരെ കോണ്ടുപോയി....! കണ്ണൂരിൽ മൂന്ന് വീടുകളിൽ മോഷണം, മോഷ്ടാവ് എത്തിയത് മറ്റൊരിടത്തുനിന്ന് കവർന്ന സൈക്കിളുമായി
Jun 25, 2025 08:11 AM | By Jain Rosviya

കണ്ണൂർ: പയ്യന്നൂർ കവ്വായിയിൽ മൂന്ന് വീടുകളിൽ മോഷണം. തേങ്ങയും കുടയുമൊക്കെ മോഷണം പോയി. ഇന്നലെ പുലർച്ചെയാണ് മോഷണം നടന്നത്. വാടിപ്പുറം അംഗൻവാടിക്ക് സമീപത്തെ ചന്ദ്രൻ്റെ വീട്ടിൽ നിന്നും മൊബൈൽ ഫോണും, തൊട്ടടുത്ത സി.വി.രാമകൃഷ്ണൻ്റെ അടുക്കള ഭാഗത്ത് സൂക്ഷിച്ച 160 തേങ്ങകളുമാണ് മോഷണം പോയത്.

കുഞ്ഞമ്പുവിൻ്റെ വീട്ടിൽ പുറത്തുവച്ച കുടയും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷ്ടാവിന്റെ ദൃശ്യം വീടുകളിലെ സിസിടിവിയിൽ നിന്നും പോലീസ് ശേഖരിച്ചു. മറ്റൊരിടത്തുനിന്ന് കവർന്ന സൈക്കിളുമായി എത്തിയാണ് ഇയാൾ മോഷണം നടത്തിയത്. സൈക്കിൾ ഉപേക്ഷിച്ച നിലയിൽ വഴിയരികിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി


Three houses robbed Kannur thief arrived stolen bicycle

Next TV

Related Stories
റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ വാഹനാപകടം;  ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ അന്തരിച്ചു

Jun 25, 2025 08:51 AM

റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ വാഹനാപകടം; ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ അന്തരിച്ചു

മട്ടന്നൂർ-ഇരിട്ടി റോഡിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ...

Read More >>
കണ്ണൂരിൽ വീട്ടിലെ കുളിമുറിയില്‍ വീണുകിടക്കുന്നതായി കണ്ട യുവതി മരിച്ചു

Jun 24, 2025 09:38 PM

കണ്ണൂരിൽ വീട്ടിലെ കുളിമുറിയില്‍ വീണുകിടക്കുന്നതായി കണ്ട യുവതി മരിച്ചു

വീട്ടിലെ കുളിമുറിയില്‍ വീണുകിടക്കുന്നതായി കാണപ്പെട്ട യുവതി...

Read More >>
കണ്ണൂര്‍ മലപ്പട്ടത്ത് ഇന്ന് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും; കോണ്‍ഗ്രസ് നേതാക്കള്‍ എത്തും

Jun 24, 2025 08:04 AM

കണ്ണൂര്‍ മലപ്പട്ടത്ത് ഇന്ന് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും; കോണ്‍ഗ്രസ് നേതാക്കള്‍ എത്തും

കണ്ണൂര്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് ഇന്ന് ഗാന്ധി പ്രതിമ അനാച്ഛാദനം...

Read More >>
അമിതാവേശം വിനയായി; കണ്ണൂരിൽ യാത്രക്കാരി കയറും മുമ്പ് ബസ് വിട്ടു, ഡ്രൈവർക്കെതിരെ കേസ്

Jun 18, 2025 10:54 AM

അമിതാവേശം വിനയായി; കണ്ണൂരിൽ യാത്രക്കാരി കയറും മുമ്പ് ബസ് വിട്ടു, ഡ്രൈവർക്കെതിരെ കേസ്

കണ്ണൂരിൽ യാത്രക്കാരി കയറും മുമ്പ് ബസ് വിട്ടു, ഡ്രൈവർക്കെതിരെ...

Read More >>
Top Stories