കൂസലും ഇല്ലാത്ത മോഷ്ടാവ്...! നാദാപുരം ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവരുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

കൂസലും ഇല്ലാത്ത മോഷ്ടാവ്...! നാദാപുരം ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവരുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
Jun 25, 2025 06:17 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) നാദാപുരത്തിനടുത്ത് ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവർന്ന സംഭവത്തിൽ മോഷ്ടാവിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. ഏകദേശം 25 നും 35 നും ഇടയിൽ പ്രായം തോന്നിപ്പിക്കുന്ന പ്രതി ചുവന്ന ടി ഷർട്ടും , പാന്റും ധരിച്ച് യെമഹയുടെ ഫസിനോ സ്കൂട്ടിയിൽ പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത് . ഹെൽമറ്റ് ധരിച്ചുകൊണ്ട് സ്കൂട്ടർ ഓടിച്ചതിനാൽ മുഖം വ്യക്തമല്ല .


ഇന്ന് രാവിലെ 10 മണിക്കാണ് പച്ചിലശ്ശേരി പുതിയ ഓവുചാലിന് അടുത്ത് വെച്ച് മുടവന്തേരി അങ്കണവാടി ഹെൽപ്പർ ഉഷയുടെ മൂന്നര പവന്റെ സ്വർണ മാല പൊട്ടിച്ചെടുത്തത്. അങ്കണ വാടിയിലേക്ക് നടന്നു പോകുന്നതിനിടയിലാണ് സംഭവം. മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ഉഷയെ അടിച്ചു വീഴ്ത്തിയത്. കുഞ്ഞിപ്പുര മുക്ക് വഴി ഇരിങ്ങണ്ണൂർ ഭാഗത്തേക്കാണ് മോഷ്ടാവ് പോയത് . പ്രതി ഓടിച്ചുവന്ന സ്കൂട്ടറുടെ നമ്പർ വ്യാജമാണെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റ ഉഷയെ നാദാപുരം ഗവ. താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലയുടെ പകുതി ഭാഗമാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

CCTV footage Anganwadi worker gold necklace stolen Iringannoor Nadapuram released.

Next TV

Related Stories
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് .... നാളത്തെ അവധി; ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് മാറ്റമില്ല

Jun 25, 2025 11:09 PM

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് .... നാളത്തെ അവധി; ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് മാറ്റമില്ല

നാളത്തെ മഴ അവധി; ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക്...

Read More >>
തിരുവനന്തപുരം ജില്ലയിൽ നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Jun 25, 2025 10:37 PM

തിരുവനന്തപുരം ജില്ലയിൽ നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

നാളെ തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്...

Read More >>
 അവധിയോട് അവധി ....; കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 25, 2025 10:23 PM

അവധിയോട് അവധി ....; കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
അങ്ങനങ്ങ് പോകാന്നു കരുതിയോ...;  വാഹന പരിശോധനക്കിടെ പൊലീസുകാരനെ വാഹനം ഇടിപ്പിച്ച് രക്ഷപ്പെടാന്‍ നോക്കി, കോഴിക്കോട് സ്വദേശി പിടിയില്‍

Jun 25, 2025 09:54 PM

അങ്ങനങ്ങ് പോകാന്നു കരുതിയോ...; വാഹന പരിശോധനക്കിടെ പൊലീസുകാരനെ വാഹനം ഇടിപ്പിച്ച് രക്ഷപ്പെടാന്‍ നോക്കി, കോഴിക്കോട് സ്വദേശി പിടിയില്‍

വാഹന പരിശോധനക്കിടെ പൊലീസുകാരനെ വാഹനം ഇടിപ്പിച്ച് രക്ഷപ്പെടാന്‍ നോക്കി, കോഴിക്കോട് സ്വദേശി...

Read More >>
കോഴിക്കോട് ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണ് അപകടം

Jun 25, 2025 09:48 PM

കോഴിക്കോട് ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണ് അപകടം

കോഴിക്കോട് ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണ്...

Read More >>
Top Stories