ഡോക്യുമെന്‍ററിയിൽ കശ്മീരില്ലാത്ത ഭൂപടം; കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്

ഡോക്യുമെന്‍ററിയിൽ കശ്മീരില്ലാത്ത ഭൂപടം; കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്
Jun 25, 2025 01:20 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്ത് എലത്തൂർ പൊലീസ്. കശ്മീരില്ലാത്ത ഭൂപടം ഡോക്യുമെന്‍ററിയിൽ ഉപയോഗിച്ചതിനാണ് കേസ് എടുത്തത്.

ഡോക്യുമെന്‍ററിയിൽ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തെയും അപകടപ്പെടുത്തുന്ന വിധം ഇന്ത്യയുടെ ഭൂപടം വികലമാക്കി ചിത്രീകരിക്കുകയും രാജ്യത്ത് മനഃപൂർവ്വം ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. ഡോക്യുമെന്‍ററി സോഷ്യൽ മീഡിയ വഴി കാണാൻ ഇടയായ മായംങ്ങോട്ട് ചാലിൽ പെരുവയൽ എം സി ഷാജി എലത്തൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസ് .

 ഭാരതീയ ന്യായ സംഹിത, 152 , 192 ,3 (5 ) വകുപ്പുകൾ ചേർത്തതാണ് കേസ്  എടുത്തിരിക്കുന്നത്. 0516 എഫ് ഐ ആർ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് . സംഭവത്തിൽ എലത്തൂർ ഇൻസ്‌പെക്ടർ രഞ്ജിത്ത് കെ ആറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു .

Documentary shows map without Kashmir Case filed against Kozhikode Maitra Hospital sedition

Next TV

Related Stories
'എന്‍റെ സഹോദരിയെ ഷാജഹാന്‍ പീഡിപ്പിച്ചു, നഷ്ടപരിഹാരമായി 60,000 രൂപ വേണം'; ഇൻസ്റ്റഗ്രാമിലൂ‌‌ടെ പെൺകുട്ടിയായി അഭിനയിച്ച് പണതട്ടിപ്പ്

Jun 25, 2025 07:08 PM

'എന്‍റെ സഹോദരിയെ ഷാജഹാന്‍ പീഡിപ്പിച്ചു, നഷ്ടപരിഹാരമായി 60,000 രൂപ വേണം'; ഇൻസ്റ്റഗ്രാമിലൂ‌‌ടെ പെൺകുട്ടിയായി അഭിനയിച്ച് പണതട്ടിപ്പ്

അച്ചൂസ് ഗോൾസ് എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂ‌ടെ പെൺകുട്ടിയായി അഭിനയിച്ച്...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ ആയൂർവേദ മസാജ് കേന്ദ്രത്തിൻ്റെ മറവിൽ പെൺവാണിഭം; നാല് സ്ത്രീകൾ ഉൾപ്പെടെ എട്ടു പേർ കസ്റ്റഡിയിൽ

Jun 25, 2025 06:45 PM

കോഴിക്കോട് പേരാമ്പ്രയിൽ ആയൂർവേദ മസാജ് കേന്ദ്രത്തിൻ്റെ മറവിൽ പെൺവാണിഭം; നാല് സ്ത്രീകൾ ഉൾപ്പെടെ എട്ടു പേർ കസ്റ്റഡിയിൽ

കോഴിക്കോട് പേരാമ്പ്രയിൽ ആയൂർവേദ മസാജ് കേന്ദ്രത്തിൻ്റെ മറവിൽ പെൺവാണിഭം; എട്ടു പേർ...

Read More >>
കൂസലും ഇല്ലാത്ത മോഷ്ടാവ്...! നാദാപുരം ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവരുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

Jun 25, 2025 06:17 PM

കൂസലും ഇല്ലാത്ത മോഷ്ടാവ്...! നാദാപുരം ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവരുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

നാദാപുരം ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവരുന്നു- സി സി ടി വി ദൃശ്യങ്ങൾ...

Read More >>
നാളെ കിടന്നുറങ്ങിക്കോളൂ ....; കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 25, 2025 05:40 PM

നാളെ കിടന്നുറങ്ങിക്കോളൂ ....; കനത്ത മഴ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
Top Stories