ഇത് കുറേ ഉണ്ടല്ലോ ....! കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; യുവാവും യുവതിയും അറസ്റ്റിൽ

ഇത് കുറേ ഉണ്ടല്ലോ ....!  കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; യുവാവും യുവതിയും അറസ്റ്റിൽ
Jun 25, 2025 11:28 AM | By Susmitha Surendran

കണ്ണൂർ: (truevisionnews.com) കണ്ണൂരിൽ മയക്കുമരുന്നുമായി യുവാവും യുവതിയും ഉൾപ്പെടെ അറസ്റ്റിൽ. കരിപ്പാൽ സ്വദേശി മഷൂദ്, അഴീക്കോട്‌ സ്വദേശി സ്നേഹ എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ പക്കൽ നിന്നും 89 ഗ്രാം എംഡിഎംഎ, 184.43 ഗ്രാം മെത്താഫിറ്റമിൻ, 12.446 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. കണ്ണൂരിലെ റിസോർട്ടിലും യുവതിയുടെ വീട്ടിലും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. നേരത്തെയും കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ.



Massive drug bust Kannur

Next TV

Related Stories
കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയിൽ വാഹനാപകടം;  കാർ മരത്തിലിടിച്ച് നാല് പേർക്ക് പരിക്ക്

Jun 25, 2025 11:49 AM

കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയിൽ വാഹനാപകടം; കാർ മരത്തിലിടിച്ച് നാല് പേർക്ക് പരിക്ക്

കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയിൽ കാർ മരത്തിലിടിച്ച് അപകടം; നാല് പേർക്ക്...

Read More >>
Top Stories